ലൈഫ് 2017-18 - അപ്പീല്‍ 1 പ്രകാരമുള്ള ലിസ്റ്റ്

ഭൂരഹിത ഭവനരഹിതര്‍

ഭവനരഹിതര്‍

ഒഴിവാക്കപ്പെട്ടവര്‍

ലൈഫ് 2017-18

സ്വന്തമായി സ്ഥലമുള്ളതും ഭവനം ഇല്ലാത്തതുമായവര്‍

life-beneficiary-list(ഭവനരഹിതര്‍)

സ്വന്തമായി സ്ഥലമോ ഭവനമോ ഇല്ലാത്തവര്‍

life-beneficiary-list-1

പൊതു തിരഞ്ഞെടുപ്പ് 2015-കടമക്കുടി ഗ്രാമപഞ്ചായത്തിലെ കരട് വോട്ടര്‍ പട്ടിക

ഫാറം 3

[ചട്ടം 8 കാണുക]

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു കൊണ്ടുള്ള നോട്ടീസ്


സ്വീകര്‍ത്താവ്

സമ്മതിദായകര്‍,

1994 ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രഷന്‍ ) ചട്ടങ്ങള്‍ അനുസരിച്ച് വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്‍റെ ഒരു പകര്‍പ്പ് പരിശോധനയ്ക്കായി ഓഫീസ് സമയത്ത് എന്റെ ഓഫീസിലും ,ബ്ലോക്ക് ഓഫീസിലും , താലൂക്ക് ഓഫീസിലും, വില്ലേജ് ഓഫീസിലും, വെബ്സൈറ്റിലും ലഭ്യമാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.

വോട്ടര്‍ പട്ടിക തയ്യാറാക്കലിന്‍റെ യോഗ്യത തീയതി 01.01.2015 ആണ്.

മേല്‍ പരാമര്‍ശിച്ച യോഗ്യതാ തീയതിയുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഏതെങ്കിലും അവകാശവാദമോ, പേര് ഉള്‍പ്പെടുത്തുന്നതിനോ ഉള്‍പ്പെടുത്തിയതിനോ എന്തെങ്കിലും ആക്ഷേപമോ ഉള്‍ക്കുറിപ്പിലുള്ള ഏതെങ്കിലും വിശദാംശങ്ങള്‍ക്ക് ഏതെങ്കിലും ആക്ഷേപമോ ഉള്‍ക്കുറിപ്പിലെ വിശദാംശത്തിന്‍റെ സ്ഥാനമാറ്റത്തിനുള്ള അപേക്ഷയോ ഉ‍ണ്ടെ‍ങ്കില്‍, അത് 4,5,6,7 എന്നീ ഫോറങ്ങളില്‍ ഉചിതമായതില്‍ 10-06-2015 ന് ശേഷം സമര്‍പ്പിക്കേണ്ടതാണ്.

അത്തരത്തിലുള്ള ഓരോ അവകാശവാദവും ഉള്‍ക്കുറുപ്പിലെ വിശദാംശത്തിനെതിരെയുള്ള ആക്ഷേപവും ഉള്‍ക്കുറുപ്പിലെ സ്ഥാനമാറ്റത്തിന്  വേണ്ടിയുള്ള അപേക്ഷയും ഓണ്‍ ലൈനിലൂടെ സമര്‍പ്പിക്കേണ്ടതാണ്.

ഫാറം 5 ലുള്ള അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്.

തിരഞ്ഞെടുപ്പ് രജിസ്ട്രഷന്‍ ഓഫീസര്‍

കടമക്കുടി

കടമക്കുടി

01/05/2015

കടമക്കുടി ഗ്രാമപഞ്ചായത്തിന്‍റെ കരട് വോട്ടര്‍ പട്ടികയ്ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Voters list 2015

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍ 

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »