അനധികൃത പരസ്യബോര്‍ഡുകള്‍ക്കെതിരെ പരാതി സമര്‍പ്പിക്കുന്നത് സംബന്ധിച്ച്

അനധികൃത പരസ്യബോര്‍ഡുകള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിലേയ്ക്കായി ആലപ്പുഴ ജില്ലയിലെ നോഡല്‍ ഓഫീസറുടെ പേര്-ശ്രീമതി.ഒ.മീനാകുമാരിയമ്മ, ബഹു.പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍

ഫോണ്‍ നമ്പര്‍-0477-2251599,2252784

ഇ-മെയില്‍ വിലാസം-ddpalappuzha@gmail.com

ഗുണഭോക്തൃലിസ്റ്റ് 2018-19

ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍
01/19 മത്സ്യതൊഴിലാളികളുടെ സ്ക്കൂള്‍ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് മേശ കസേര
02/19 മത്സ്യതൊഴിലാളികളുടെ പ്രൊഫണല്‍ ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്
3/19 രജിസ്ട്രേഷനുള്ള വള്ളങ്ങളിലെ പഴയവല മാറ്റി പുതിയ വല വാങ്ങുന്ന പദ്ധതി
17/19 ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്
9/19 കുടിവെള്ളം ഗാര്‍ഹിക കണക്ഷന്‍
91/19 യുവതികള്‍ക്ക് ഓട്ടോറിക്ഷ
21/19 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി
22/19 എസ്.സി പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം
24/19 പി.വി.സി വാട്ടര്‍ടാങ്ക്(എസ്.സി)
23/19 കുടിവെള്ളം ഗാര്‍ഹിക കണക്ഷന്‍(എസ്.സി)
25/19 പട്ടികജാതി യുവതികള്‍ക്ക് ഓട്ടോറിക്ഷ
27/19 വൃദ്ധജനങ്ങള്‍ക്ക് കട്ടില്‍(എസ്.റ്റി)
26/19 വൃദ്ധജനങ്ങള്‍ക്ക് കട്ടില്‍(എസ്.സി)
28/19 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്
82/19 സ്ഥലം കല്ലുകെട്ടി സംരക്ഷിക്കല്‍(എസ്.റ്റി)
53/19 പാലിന് സബ്സിഡി
54/19 കറവപ്പശുകള്‍ക്കുള്ള കാലിത്തീറ്റ വിതരണം
48/19 സമഗ്ര പച്ചക്കറി വികസനം(വിത്ത്, ജൈവവളം,കൂലിചെലവ്)
7/19 സമഗ്ര നെല്‍കൃഷി വികസനം(വിത്ത്, ജൈവവളം,കൂലിചെലവ്)
49/19 സമഗ്ര തെങ്ങ് കൃഷി വികസനം(തെങ്ങ് വെട്ട്,വളം)
46/19 വാഴവിത്ത് വിതരണം
38/19 കന്നുകാലികള്‍ക്ക് ധാതുലവണങ്ങള്‍ വിതരണം
40/19 പ്രത്യേക കന്നുകുട്ടി പരിപാലന പരിപാടി
39/19 പെണ്ണാട് വിതരണം(വനിത)
41/19 കറവയുള്ള പശു(വനിത)
78/19 കോക്ലിയര്‍ ഇംപ്ലാന്‍റ് പരിപാലനം
ബ്ലോക്ക് പഞ്ചായത്ത് പദ്ധതികള്‍

നെല്‍കൃഷിക്ക് കൂലിച്ചെലവ് സബ്സിഡി
മത്സ്യതൊഴിലാളി ഗ്രൂപ്പുകള്‍ക്ക് ഡിങ്കിവള്ളം
പച്ചക്കറി കൃഷിക്ക് കൂലിച്ചെലവ് സബ്സിഡി
പാലിന് സബ്സിഡി
പ്രദര്‍ശന മാതൃകാ കൃഷിത്തോട്ടം
മരച്ചീനി കിഴങ്ങ് വര്‍ഗ്ഗ കൃഷി വനിത
പുഷ്പകൃഷിക്ക് സബ്സിഡി(വനിത)
ചാണകം ഉണക്കിപ്പൊടിച്ച് ജൈവവളമാക്കുന്ന യൂണിറ്റ്
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ്
വികലാംഗര്‍ക്ക് സൈഡ് വീലുള്ള മോട്ടോര്‍- സ്ക്കൂട്ടര്‍-വനിത
കേള്‍വി കുറഞ്ഞ വൃദ്ധര്‍ക്ക് ശ്രവണസഹായികള്‍-കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ കഴിഞ്ഞവര്‍ക്കുള്ള ശ്രവണസഹായി
വൃദ്ധര്‍ക്ക് ഉപകരണങ്ങള്‍ നല്‍കല്‍
വനിതാഗ്രൂപ്പുകള്‍ക്ക് തയ്യല്‍ യൂണിറ്റ്(എസ്.സി.പി)
വൃദ്ധജനപരിപാലനം
പ്രൊഫണല്‍ കോഴ്സിന് പഠിക്കുന്നവര്‍ക്ക് മെറിട്ടോറിയല്‍ സ്കോളര്‍ഷിപ്പ്


ജില്ലാപഞ്ചായത്ത് പദ്ധതികള്‍


ഫൈബര്‍ റീ എന്‍ ഫോര്‍സ്(എഫ്.ആര്‍.പി കട്ടമരം/ചെറിയ തടി വള്ളം)
10 മീറ്റര്‍ ഒ എ എല്‍ അധികരിക്കാത്ത എഫാ ആര്‍ പി /മറൈന്‍ പ്ലൈവുഡ് വള്ളങ്ങളിലെ പഴയ കേടായ വല മാറ്റി പുതിയ വല വാങ്ങല്‍
ശാരീരികവെല്ലുവിളി നേരിടുന്നവര്‍ക്ക് മുച്ചക്രവാഹനം നല്‍കല്‍
മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷാകര്‍ത്താവിന് സൈഡ് കാര്‍ ഘടിപ്പിച്ച വാഹനം
കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങി സമിതികള്‍ക്ക്/സംഘങ്ങള്‍ക്ക് നല്‍കല്‍
കാര്‍ഷിക യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വനിതകള്‍ക്ക് പരിശീലനം നല്‍കി വനിതകളെ ജൈവകൃഷിക്ക് പ്രോത്സാഹിപ്പിക്കുന്ന പദ്ധതി
പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം(തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കല്‍)
സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം(അസ്സാപ്പ് മുഖേന)
എസ്.സി വിഭാഗം പെണ്‍കുട്ടികള്‍ക്ക്‌ മെറിറ്റോറിയസ് സ്കോളർഷിപ്പ്
മെറിറ്റോറിയസ് സ്കോളർഷിപ്പ്
പഠനമുറി നിര്‍മ്മിച്ചു നല്‍കല്‍(എസ്.സി)

ലൈഫ് ഗുണഭോക്തൃലിസ്റ്റ്

ഭൂരഹിത ഭവനരഹിതരുടെ ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ അല്ലാത്ത അന്തിമ ഗുണഭോക്ത മുൻഗണനാ പട്ടിക

ഭൂമി ഉള്ള ഭവനരഹിതരുടെ ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള അന്തിമ മുൻഗണനാ പട്ടിക

ഭൂരഹിത ഭവനരഹിതരുടെ ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള അന്തിമ മുൻഗണനാ പട്ടിക

ഭൂമി ഉള്ള ഭവനരഹിതരുടെ ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ അല്ലാത്ത അന്തിമ ഗുണഭോക്ത മുൻഗണനാ പട്ടിക

ലൈഫ് അന്തിമ ഗുണഭോക്തൃ മുന്‍ഗണനാ പട്ടിക

ഭൂരഹിത ഭവനരഹിതരുടെ ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്തിമ മുൻഗണനാ പട്ടിക
ഭൂരഹിത ഭവനരഹിതരുടെ ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലാത്ത അന്തിമ മുൻഗണനാ പട്ടിക
ഭൂമിയുള്ള ഭവനരഹിതരുടെ ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്തിമ മുൻഗണനാ പട്ടിക
ഭൂമിയുള്ള ഭവനരഹിതരുടെ ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലാത്ത അന്തിമ മുൻഗണനാ പട്ടിക

ലൈഫ് -സാധ്യതപട്ടികയില്‍ നിന്നും ഒഴിവാക്കിയവരുടെ ലിസ്റ്റ്

30/07/2017-ല്‍ പ്രസിദ്ധീകരിച്ച ഭൂമിയുള്ള ഭവനരഹിതരായ ഗുണഭോക്താക്കളുടെ സാധ്യത പട്ടികയില്‍ നിന്നും ഒഴിവാക്കിയവരുടെ ലിസ്റ്റ് കാരണം സഹിതം

30/07/2017-ല്‍ പ്രസിദ്ധീകരിച്ച സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്ത ഗുണഭോക്താക്കളുടെ സാധ്യത പട്ടികയില്‍ നിന്നും ഒഴിവാക്കിയവരുടെ ലിസ്റ്റ് കാരണം സഹിതം

01/08/17 മുതല്‍ 10/08/17 വരെ പഞ്ചായത്ത് ഓഫീസില്‍ ആക്ഷേപം സമര്‍പ്പിച്ചവരില്‍ നിന്നും തിരഞ്ഞെടുത്ത സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതരായ ഗുണഭോക്താക്കളുടെയും ഭൂരഹിതഭവനരഹിത ഗുണഭോക്താക്കളുടെയും സാധ്യത പട്ടികയും ഒഴിവാക്കിയവരുടെ പട്ടികയും

വാര്‍ഡ് 1
വാര്‍ഡ്-2
വാര്‍ഡ്-3
വാര്‍ഡ്-4
വാര്‍ഡ്-5
വാര്‍ഡ്-6
വാര്‍ഡ്-7
വാര്‍ഡ്-8
വാര്‍ഡ്-9
വാര്‍ഡ്-10
വാര്‍ഡ്-11
വാര്‍ഡ്-12
വാര്‍ഡ്-13
വാര്‍ഡ്-14

കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് -ഗുണഭോക്തൃലിസ്റ്റ് 2017-18

അടുക്കളത്തോട്ടം പച്ചക്കറി (വനിത)

തെങ്ങിലെ കീടരോഗ നിയന്ത്രണം

കിഴങ്ങ് വര്‍ഗ്ഗകൃഷി പ്രോത്സാഹനം

പച്ചക്കറികൃഷിക്ക് മഴമറ

പ്രദര്‍ശന മാതൃകാത്തോട്ടവും നഴ്സറികളും അനുബന്ധ സഹായങ്ങളും

ജലസേചനത്തിന് പമ്പ് സെറ്റ്

ഫലവൃക്ഷതൈകള്‍ വിതരണം (വനിത)

ജാതിത്തൈ വിസ്തൃതി വ്യാപനം

മുല്ലകൃഷി പ്രോത്സാഹനം (വനിത)

വാഴകൃഷി പ്രോത്സാഹനം

കുറ്റിക്കുരുമുളക് കൃഷി വിസ്തൃതി വ്യാപനം

തെങ്ങ്കൃഷി വികസനം

പച്ചക്കറികൃഷിക്ക് കൂലിചെലവ് സബ്സിഡി (വനിത)

സമഗ്ര നെല്‍കൃഷി വികസനം(വനിത)

ബയോഗ്യാസ് പ്ലാന്‍റ്

സമഗ്ര പച്ചക്കറി കൃഷി വികസനം
മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് മത്സ്യ കച്ചവടത്തിന് ഐസ്ബോക്സ്

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മേശ കസേര

മത്സ്യത്തൊഴിലാളികള്‍ക്ക് വല

ശാരീരിക മാനസിക വെല്ലുവിളിനേരിടുന്ന കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്

കറവപശുകള്‍ക്ക് കാലിത്തീറ്റ

പാലിന് സബ്സിഡി
കുടിവെള്ളം ഗാര്‍ഹിക കണക്ഷന്‍(ജനറല്‍)
കുടുംബശ്രീ യൂണിറ്റുകള്‍ക്ക് റിവോള്‍വിംഗ് ഫണ്ട്
കിടാരി വിതരണം ജനറല്‍ വനിത
കോഴിവളര്‍ത്തല്‍ വനിത
എസ്.സി പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വാങ്ങി നല്‍കല്‍

പത്താം ക്ലാസ്സില്‍ പഠിക്കുന്ന എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കല്‍

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി

ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ എസ്.സി

പി.വി.സി വാട്ടര്‍ടാങ്ക്-500 ലിറ്റര്‍ എസ്.സി

പി.വി.സി വാട്ടര്‍ടാങ്ക്-500 ലിറ്റര്‍ എസ്.റ്റി

വീട് വയറിംഗ്(എസ്.സി)

വീട് വയറിംഗ്(എസ്.റ്റി)

ലൈഫ് - അര്‍ഹരുടെ കരട് ലിസ്റ്റ്

വിജ്ഞാപനം
സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതപട്ടിക
സ്വന്തമായി ഭൂമിയുള്ള ഭവനരഹിതരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതപട്ടിക

വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്‍റ് 2016-17

rptbalancesheetschedule1

rptledgertrialbalance1

rptieschedules1

rptcashflow1

rptbalancesheetschedule1

പൌരാവകാശരേഖ 2017

പൌരാവകാശ രേഖ 2017

Older Entries »