പഞ്ചായത്ത് ഇലക്ഷൻ 2020 അന്തിമ പട്ടിക

പഞ്ചായത്ത് ഇലക്ഷൻ 2020 മായി ബന്ധപ്പെട്ട് കരട് വോട്ടർ പട്ടിക അന്തിമമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ ഇലക്ഷൻ 2020 വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ , വാർഡ്  കൃത്യമാണോ എന്ന് പരിശോധിക്കുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക

ഇട്ടിവാ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺവഴി സൌജന്യമായി ഭക്ഷണം വതരണം ചെയ്യുന്നവരുടെ വിവരങ്ങള്‍

കോവിഡ്-19 പ്രതിരോധ പ്രവർത്തനത്തിൻറെ ഭാഗമായി ഇട്ടിവാ ഗ്രാമപഞ്ചായത്തിലെ ഭക്ഷണം ലഭ്യമല്ലാത്ത അഗതികൾ, അതിഥി തൊഴിലാളികൾ, തുടങ്ങിയ മുഴുവൻ ജനങ്ങൾക്കും ഗ്രാമപഞ്ചായത്തിൽ നിന്നും വിതരണം ചെയ്യുന്ന സൌജന്യ ഭക്ഷണത്തിൻറെ വിവരം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ബ്ലോഗ്

കൊല്ലം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെട്ട് ദിനംപ്രതി കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ വേഗത്തിൽ സമയബന്ധിതവും സുതാര്യവും കാര്യക്ഷമമായും പൌരന്മാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയും ജീവനക്കാർക്ക്  വേഗത്തിൽ തീരുമാനങ്ങളെടുക്കുന്നതിന് വഴികാട്ടിയാകുന്ന തരത്തിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും പുതുതായി ഒരു ബ്ലോഗ് ആരംഭിച്ചിരക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്  കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://ddpkollamnews.blogspot.com/

പഞ്ചായത്ത് ഇലക്ഷൻ 2020 കരട് വോട്ടർ പട്ടിക

പഞ്ചായത്ത് ഇലക്ഷൻ 2020 മായി ബന്ധപ്പെട്ട് കരട് വോട്ടർ പട്ടിക ഇലക്ഷൻ കമ്മീഷൻറെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ ഇലക്ഷൻ 2020 വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ , വാർഡ്  കൃത്യമാണോ എന്ന് പരിശോധിക്കുവാൻ  തിരിച്ചറിയല് കാർഡ് നമ്പർ നല്കി http://lsgelection.kerala.gov.in/search/voter ഈ ലിങ്കിൽ പരിശോധിക്കുക

ഇട്ടിവാ ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ നിലവാരത്തിലേയ്ക്ക്

ഇട്ടിവാ ഗ്രാമപഞ്ചായത്ത്  പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിലൂടെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയിരിക്കുന്നു. ഇട്ടിവാ ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ സർട്ടിഫിക്കറ്റ്

ഇട്ടിവാ ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ സർട്ടിഫിക്കേഷനിലേക്ക്

ഇട്ടിവാ ഗ്രാമപഞ്ചായത്ത്  പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിലൂടെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള പ്രവർത്തനം നടന്നു വരികയാണ്.  പഞ്ചായത്തിൽ നിന്നും നൽകുന്ന വിവധ സർട്ടിഫിക്കറ്റുകൾ, സേവനങ്ങൾ എന്നിവ ഐ.എസ്.ഒ മാനദണ്ഡപ്രകാരം പൊതുജനങ്ങൾക്ക് ഇട്ടിവാ ഗ്രാമപഞ്ചായത്ത് ഓഫീസ് മുഖാന്തിരം നൽകിവരുന്നു. ആയതിൻറെ സ്റ്റേജ് 1 ഓഡിറ്റ് പൂർത്തിയായിട്ടുള്ളതും സ്റ്റേജ് 2 ഓഡിറ്റിന് 2019 സെപിറ്റംബർ 6 ന് വെള്ളിയാഴ്ച  നടക്കുന്നതുമാണ്.

ഗുണഭോക്ത്യ ലിസ്റ്റ് 2019-20

ഗുണഭോക്ത്യ ലിസ്റ്റ് 2019-20

ഗുണഭോക്ത്യ ലിസ്റ്റ് 2018-19

1. Malapperoor

2 Thrangodu

3 Kottukkal

4 Vadakke kottukkal,

5 Nedupuram

6 Padinjare vayala

7 Thottammukku

8 Kizhakke Vayala

9 Velumthara

10 Mannoor

11 Thudayannoor

12 Manaluvattom

13 Chanappara

14 Anappadu

15 Charipparambu

16 Chunda

17 Vayyanam

18 Keezhthoni

19 Ittiva

20 Philgiri

21 Manjappara

ലൈഫ് അന്തിമ മുന്‍ഗണന പട്ടിക

ഭൂരഹിത ഭവനരഹിതര്‍  - ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ

ഭൂരഹിത ഭവനരഹിതര്‍  - ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ അല്ലാത്ത

ഭൂമി ഉള്ള ഭവനരഹിതര്‍ - ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ

ഭൂമി ഉള്ള ഭവനരഹിതര്‍ - ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ അല്ലാത്ത

ഗുണഭോക്ത്യ ലിസ്റ്റ് 2017-18

01-മലപ്പേരൂർ02-ത്രാങ്ങോട്,  03-കോട്ടുക്കൽ04-വടക്കേകോട്ടുക്കൽ05-നെടുപുറം

06-പടിഞ്ഞാറെവയല, 07-തോട്ടംമുക്ക്, 08-കിഴക്കേവയല, 09-വെളുന്തറ, 10-മണ്ണൂർ

11-തുടയന്നൂർ, 12-മണലുവട്ടം, 13-ചാണപ്പാറ, 14-അണപ്പാട്, 15-ചരിപ്പറമ്പ്

16-ചുണ്ട, 17-വയ്യാനം, 18-കീഴ്തോണി, 19-ഇട്ടിവ, 20-ഫിൽഗിരി, 21-മഞ്ഞപ്പാറ

Older Entries »