വാര്‍ഷിക പദ്ധതി 2018-19

project-final-print

Spillover List

2018-19 വാര്‍ഷിക പദ്ദതിയിലെ ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് 30.07.2018 തീയ്യതിലെ ഭരണസമിതി യോഗത്തിലെ 1(1) തീരുമാന പ്രകാരം അംഗീകരിച്ചു.

ഗുണഭോക്തൃലിസ്റ്റ്

ലൈഫ് മിഷന്‍

ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കരടു പട്ടിക 30.07.2017 തീയ്യതിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗുണഭോക്തൃ ലിസ്റ്റ്

ഭവനരഹിതര്‍

ഭൂരഹിത ഭവനരഹിതര്‍

വാര്‍ഷിക പദ്ദതി 2017-18

13ാം പഞ്ചവത്സര പദ്ധതിയില്‍ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് സമഗ്ര മേഖലയില്‍ സ്ഥായിയായ വികസനമാണ് ലക്ഷ്യമിടുന്നത്. ജനകീയ പങ്കാളിത്തത്തോടെ  വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും, പൂര്‍ത്തീകരിക്കുന്നതിനും ഭരണസമിതി പ്രതിജ്ഞാബന്ധമാണ്.

വകയിരുത്തലുകള്‍

വികസനഫണ്ട്

പൊതു വിഭാഗം-  14177000

പട്ടികജാതി ഉപപദ്ധതി- 7936000

പട്ടികവര്‍ഗ്ഗ ഉപപദ്ധതി- 42000

ആകെ- 22155000

14ാം ധനകാര്യ കമ്മീഷന്‍-7869000

മെയിന്‍റനന്‍സ് ഫണ്ട് റോഡ്- 4286000

മെയിന്‍റനന്‍സ് ഫണ്ട്  നോണ്‍റോഡ്-  3149000

തനത് ഫണ്ട്- 2470387

ഗുണഭോക്തൃ വിഹിതം- 400000

ബ്ലോക്ക് പഞ്ചായത്ത് വിഹിതം- 700000

ജില്ലാപഞ്ചായത്ത് വിഹിതം- 232500

ആകെ-  35485387

2017-18 വാര്‍ഷിക പദ്ധതി

ഗുണഭോക്തൃ ലിസ്റ്റ്

ആശ്രയ രണ്ടാംഘട്ടം ലിസ്റ്റ്

Ashraya

പദ്ധതി ചെലവ്

Expenditure Report

2016-17 വാര്‍ഷിക പദ്ധതി

വാര്‍ഷിക പദ്ധതി 2016-17

Swachcata Pakhwada

വി. കെ.എം. സ്കൂള്‍ കോമ്പൌണ്ട് ക്ലീനിംഗ്

വി. കെ.എം. സ്കൂള്‍ കോമ്പൌണ്ട് ക്ലീനിംഗ്

പുറമണ്ണൂര്‍ എ. എം. യു. പി. സ്കൂള്‍

പുറമണ്ണൂര്‍ എ. എം. യു. പി. സ്കൂള്‍

പുറമണ്ണൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറി

പുറമണ്ണൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറി

മങ്കേരി ജി.എല്‍.പി.സ്കൂള്‍

മങ്കേരി ജി.എല്‍.പി.സ്കൂള്‍

Irimbiliyam Government High School

Irimbiliyam Government High School

വസ്തു നികുതി ഇ- പെയ്മെന്‍റ് ഉദ്ഘാടനവും ODF പ്രഖ്യാപനവും

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വസ്തു നികുതി ഇ പെയ്മെന്‍റ് ഉദ്ഘാടനവും ODF പ്രഖ്യാപനവും 27.09.2016 ന് ബഹു: ശ്രീ. ഇ.ടി. മുഹമ്മദ് ബഷീര്‍ എം. പി നിര്‍വ്വഹിച്ചു
011.

02

03

വാര്‍ഷിക പദ്ധതി 2015-16

വാ‍ര്‍ഷിക പദ്ധതി 2015-16

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്- 2015 കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് 2015 ല്‍ നടത്തപ്പെടുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ (G59) ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ 17 നിയോജക മണ്ഡലങ്ങളിലെയും ഫോട്ടോപതിച്ച കരട് വോട്ടര്‍‍ പട്ടിക താഴെ കാണുന്ന ലിങ്കുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. Read the rest of this entry »

ഭവന നിര്മ്മാ ണം- ആരോഗ്യം- ജൈവകൃഷി എന്നിവക്ക് മുന്ഗിണന നല്കിം ഇരിമ്പിളിയത്ത് വികസന പദ്ധതി

ഇരിമ്പിളിയം ഗ്രാമപഞ്ചായത്തില്‍ ഭവന നിര്‍മ്മാണം- ആരോഗ്യം- ജൈവകൃഷി എന്നിവക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് 2015-16 വാര്‍ഷിക പദ്ധതിക്ക് വികസന സെമിനാര്‍ അംഗീകാരം നല്‍കി. ഭവന നിര്‍മ്മാണത്തിന് 65 ലക്ഷം രൂപയും , ആരോഗ്യ മേഖലക്ക് 15 ലക്ഷം രൂപയും കൃഷി മേഖലക്ക് 15 ലക്ഷം രൂപയും മാറ്റി വെച്ചിട്ടുണ്ട്. ആകെ 3 ½ കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. വികസന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. മുഹമ്മദ് അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്‍റ് കെ.പി. സുബൈദ അദ്ധ്യക്ഷം വഹിച്ചു. എ.പി. നാരായണന്‍ മാസ്റ്റര്‍ വികസന രേഖ അവതരിപ്പിച്ചു. സി.പി ഉമ്മുക്കുല്‍സു, കെ.ടി. മൊയ്തു, കെ. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, എ.വി അബ്ബാസ്, കെ.അബ്ദുള്‍ ലത്തീഫ്, പി.സി. മരക്കാര്‍ അലി, ഡോ. പി. എ. റഹീം, ടി. അലി ഹാജി, സെക്രട്ടറി എ. ജയശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഓണാശംസകള്‍

ഏവര്‍ക്കും ഓണാശംസകള്‍


office