ഇരിക്കൂർ ഗ്രാമപഞ്ചായത്ത് അഴിമതിരഹിത ജനസൗഹൃദ കാര്യക്ഷമത പഞ്ചായത്തായി പ്രഖ്യാപിച്ചു.

img-20180814-wa0012img-20180814-wa0013

കാലവർഷക്കെടുതി

കാലവർഷക്കെടുതി ബാധിത പ്രദേശങ്ങൾ മെമ്പർമാർ സന്ദർശിക്കുന്നു

കാലവർഷക്കെടുതി ബാധിത പ്രദേശങ്ങൾ മെമ്പർമാർ സന്ദർശിക്കുന്നു

ഹെൽപ് ലൈൻ സേവനം

ഹെൽപ് ലൈൻ സേവനം

ബഹു.എം എൽ എ, കെ സി. ജോസഫും ഇരിക്കുർ ഗ്രാമ പഞ്ചായത്ത് മെമ്പർ മാരും  കാലവർഷക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു.

ബഹു.എം എൽ എ, കെ സി. ജോസഫും ഇരിക്കുർ ഗ്രാമ പഞ്ചായത്ത് മെമ്പർ മാരും കാലവർഷക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു.

ഇരിക്കൂർ ഗ്രാമ പഞ്ചായത്ത്‌ കാലവർഷക്കെടുതി -ദുരിതാശ്വാസ പ്രവർത്തനം
ഹെൽപ്‌ ലൈൻ നമ്പർ
1.9605242187
2.9744070321
3.9446653760

ശാന്തിതീരം പൊതുശ്മശാന സമര്‍പ്പണം

ശാന്തിതീരം പൊതു ശ്മശാനം ബഹു.ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി.നസീറിന്‍റെ അദ്ധ്യക്ഷതയില്‍ ബഹു.എം എല്‍ എ, കെ സി. ജോസഫ് 31/08/2018 ന് നാടിന് സമര്‍പ്പിച്ചു.img-20180731-wa0085

പ്രശംസാപത്രം ലഭിച്ചു

90 ശതമാനത്തിലധികം പദ്ധതി വിഹിതം ചെലവഴിച്ച് മികച്ച നേട്ടം കൈവരിച്ചതിന് തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കിയ പ്രശംസാ പത്രം ഇരിക്കൂര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചു.
20180703_192928

ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് ജാഗ്രതോത്സവം - 2018

ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് ജാഗ്രതോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ ടി നസീര്‍ ഉദ്ഘാടനം ചെയ്തു.20180511_150609

ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് വിജയാരവം-2018

SSLC, Plus two പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് അനുമോദിച്ചു.പ്രസിഡണ്ട് ശ്രീ.കെ ടി.നസീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീ.എസ്. ചന്ദ്രശേഖര്‍ െഎ എ എസ് മൊമന്‍റൊ വിതരണം ചെയ്തു.img-20180616-wa0151

ജനപ്രതിനിധികള്‍

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ 2015

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 മൊടക്കൈ അബ്ദുള്‍ ഖാദര്‍.കെ ആര്‍ INC ജനറല്‍
2 പെരുവളത്തുപറമ്പ് അംബിക. കെ IUML എസ്‌ സി
3 പയസായി അശ്രഫ്. കെ ആര്‍ IUML ജനറല്‍
4 സിദ്ദിക്ക് നഗര്‍ ടി പി ഫാത്തിമ IUML വനിത
5 കുന്നുമ്മല്‍ സി വി കെ. ഹലീമ IUML വനിത
6 പാട്ടീല്‍ യാസറ. സി വി എന്‍ IUML വനിത
7 പട്ടുവം കെ ടി. അനസ് IUML ജനറല്‍
8 നിടുവള്ളൂര്‍ നസീമ. പി പി INDEPENDENT വനിത
9 ഇരിക്കൂര്‍ ടൌണ്‍ സഫീറ. എം IUML വനിത
10 നിലാമുറ്റം നസീര്‍. കെ ടി IUML ജനറല്‍
11 കുളിഞ്ഞ എം.വി ജനാര്‍ദ്ദനന്‍ CPI(M) ജനറല്‍
12 കുട്ടാവ് പ്രസന്ന. എം പി INDEPENDENT വനിത
13 ചേടിച്ചേരി പി.വി.പ്രേമലത INC വനിത

കരടു വോട്ടര്‍ പട്ടിക

ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത്- പഞ്ചായത്ത് തിരഞ്ഞെടുപ്പ്- 2015- കരട് വോട്ടര്‍ പട്ടിക 01/06/2015 ന് പ്രസിദ്ധീകരിച്ചു.
കരട് വോട്ടര്‍ പട്ടിക

ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ഗ്രാമസഭ 2014-15

ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ഗ്രാമസഭ 2014-15