ലൈഫ് - കരട് ഗുണഭോക്തൃ ലിസ്റ്റ്

ഭവന രഹിതരുടെ ലിസ്റ്റ്

ഭൂരഹിത-ഭവന രഹിതരുടെ ലിസ്റ്റ്

ഹരിപ്പാട് മുന്‍സിപ്പാലിറ്റി

കരട് വാര്‍ഡ് വിഭജന രേഖ

പഞ്ചായത്ത് ഇലക്ഷന്‍ കരട് വോട്ടര്‍ പട്ടിക 2015

Draft Voter List

വിവരാവകാശ നിയമം 2005 - വിവരങ്ങള്‍ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

ജീവനക്കാരുടെ ചുമതലകള്‍

ഹരിപ്പാട് പഞ്ചായത്തിലെ ജീവനക്കാര്‍ ചുമതലകള്‍ നിറവേറ്റുന്നതിന് നല്‍കിയിട്ടുള്ള വകുപ്പ് തല നിര്‍ദ്ദേശങ്ങള്‍/മാനദണ്ഡങ്ങള്‍/സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍

ജീവനക്കാരുടെ വേതന വിവരങ്ങള്‍

ബഡ്ജറ്റ് 2013-2014 വരവു ചെലവു കണക്കുകള്‍

വിവിധ ധനസഹായ പദ്ധതികള്‍, സബ് സിഡികള്‍ - നടത്തിപ്പു രീതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍

2013-2014 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളും പണം കണ്ടെത്തിയ രീതികളും

2013-2014 വര്‍ഷത്തെ തെരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍

ക്വാറികളുടെ വിവരങ്ങള്‍

2013-14 ഗുണഭോക്തൃ ലിസ്റ്റ്

ടെക്നിക്കല്‍ അസിസ്റ്റന്‍്റായി നിയമനം - അപേക്ഷകള്‍ ക്ഷണിക്കുന്നു

ഹരിപ്പാട് ഗ്രാമപഞ്ചായത്തില്‍ കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ടെക്നിക്കല്‍ അസിസ്റ്റന്‍്റായി നിയമനം ലഭിക്കുന്നതിന് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍  നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.

ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ പറയുന്ന ഏതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം

  1. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്/ ഐ.എച്ച്ആര്‍ഡി/ കേരളസര്‍ക്കാര് നല്‍കുന്നകമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്/ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍മെയിന്‍്റനന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ത്രിവല്സര ഡിപ്ളോമ
  2. ഏതെങ്കിലും ബിരുദം നേടിയ ശേഷം ഏതെങ്കിലും സര്‍വകലാശാല/ ടെക്നിക്കല് എഡ്യൂക്കേഷന്‍ കണ്‍ട്രോളര്/ ഐ.എച്ച്.ആര്‍.ഡി/ എല്‍.ബി.എസ് സെന്‍്റര് ഫോര്‍ സയന്‍സ് ആന്‍്റ് ടെക്നോളജിയില്‍ നിന്നുള്ള 3സെമസ്റ്ററില് കുറയാത്ത മുഴുവന്‍സമയ പി.ജി.ഡി.സി.എ/ പി.ഡി.എസ്.ഇ
  3. കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനില്‍ ബിരുദം (ബി.സി.എ)
  4. ഭാരതസര്‍ക്കാരിന്‍്റെ ഡിഒഇഎസിസി ല്‍ ല്‍ ല്‍ നിന്നുള്ളഎ/ബിലെവല്‍ സര്‍ട്ടിഫിക്കറ്റ്
  5. ബി.ടെക്/ബി.എസ് .സി/കമ്പ്യൂട്ടര്‍സയന്‍സ്
  6. ഇലക്ട്രോണിക് ഡാറ്റാപ്രോസസിംഗിലും കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനിലുമുള്ള ബിരുദം

വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷൃപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടെയുള്ള അപേക്ഷ 07/09/2012 വൈകുന്നേരം 3 മണിയ്ക്ക് മുന്‍പായി ഗ്രാമപഞ്ചായത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്.

ടെണ്ടര്‍ പരസ്യം

ഹരിപ്പാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2011-12 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന്  അംഗീകൃത കരാറുകാരില്‍ നിന്നും മത്സരാധിഷ്ടിത ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ദര്‍ഘാസ് ഫോറങ്ങള്‍ 07/11/2011 പകല്‍ 3 മണിവരെ ലഭിക്കുന്നതും 08/11/2011 പകല്‍ 3  മണിവരെ സ്വീകരിക്കുന്നതും, അന്നേദിവസം പകല്‍ 4 മണിക്ക് തുറക്കുന്നതുമാണ്.

ഹരിപ്പാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2011-12 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്  അംഗീകൃത ഡീലര്‍മാര്‍ / ഏജന്‍സികളില്‍ നിന്നും മത്സരാധിഷ്ടിത ടെണ്ടറുകള്‍ ക്ഷണിക്കുന്നു. ടെണ്ടര്‍ ഫോറം 31/10/2011 പകല്‍ 3 മണിവരെ ലഭിക്കുന്നതും 01/11/2011 പകല്‍ 3  മണിവരെ സ്വീകരിക്കുന്നതുമാണ്.

വസ്തു നികുതിയും സേവന ഉപനികുതിയും

 .6399/11 തീയതി:23.09.11   ഹരിപ്പാട് ഗ്രാമപഞ്ചായത്ത് - നികുതി നിരക്ക് സംബന്ധിച്ച കരട് വിജ്ഞാപനം

2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതി, സേവന ഉപനികുതി സര്‍ചാര്‍ജും) ചട്ടങ്ങള്‍ ചട്ടം 4 പ്രകാരം ഹരിപ്പാട് ഗ്രാമപഞ്ചായത്തിലെ വസ്തുനികുതി (ഗാര്‍ഹിക/ ഗാര്‍ഹികേതര കെട്ടിട നികുതി നിരക്കുകള്‍) പുതുക്കി നിശ്ചയിച്ച് നിരക്കുകള്‍ ചുവടെ ചേര്‍ക്കുന്നു. Continue Reading »

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍