എറണാകുളം ജില്ലാ പഞ്ചായത്ത് പുല്ലേപ്പടി ജില്ലാ ഹോമിയോ ആശുപത്രിയുടെ പ്രധാന കെട്ടിടം (ബ്ലോക്ക്-1) പൊളിച്ചു നീക്കം ചെയ്യുന്നതിന് ആശുപത്രി പരിസരത്ത് വെച്ച് 29.01.2014 തീയതി ഉച്ചക്ക് 2 മണിക്ക് പരസ്യമായി ലേല നടപടികള്‍ നടത്തുന്നു. ലേലത്തില്‍ പങ്കെടുക്കുവാന്‍ 1 മണിക്ക് മുന്‍പായി 6000 രൂപ നിരതദ്രവ്യം അടയ്ക്കേണ്ടതും ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നവര്‍ നിരതദ്രവ്യം ഉള്ളടക്കം ചെയ്ത് 1 മണിക്ക് മുന്‍പായി ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടതാണ്. താല്‍ക്കാലികമായി ലേലം ഉറപ്പിച്ചു കിട്ടുന്നവര്‍ ലേല തുകയുടെ മുന്നില്‍ ഒരു ഭാഗം (14.5% KVAT അടക്കം) സംഖ്യ അന്നുതന്നെ ആഫീസില്‍ അടയ്ക്കേണ്ടതും ആഫീസില്‍ നിന്നും നിര്‍ദ്ദേശിക്കുന്ന തീയതിക്കുള്ളില്‍ മുഴുവന്‍ തുകയും അടച്ചു ലേലം ചെയ്തു കെട്ടിടം പൂര്‍ണ്ണമായി പൊളിച്ച് നീക്കം ചെയ്തു നല്‍കേണ്ടതുമാണ് . യാതൊരു കാരണങ്ങളും കൂടാതെ തന്നെ ലേലം റദ്ദ് ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് അധിക്കരാമുള്ളതാണ് . കൂടുതല്‍ വിവരങ്ങള്‍ തമ്മനം എല്‍. എസ്.ജി.ഡി സബ് ഡിവിഷന് , ഓഫീസിലെ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ നിന്നും അറിയാവുന്നതാണ്
Archive for category Uncategorized
ലേലപ്പരസ്യം
Oct 9
ഇ.ബി.-2/2013-14
എറണാകുളം ജില്ലാ പഞ്ചായത്ത് തമ്മനം എല്‍.എസ്.ജി.ഡി. ബില്‍ഡിംഗ് പരിസരത്തെ പഴയ ഇരുമ്പ് , മരം, ഉപയോഗശൂന്യമായ ഫര്ണിച്ചര്ഭാഗങ്ങള് എന്നിവ നീക്കം ചെയ്യുന്നതിന് ഓഫീസ് പരിസരത്തുവച്ച് 18.10.2013 തീയതി ഉച്ചയ്ക്ക് 2 മണിക്ക് പരസ്യമായി ലേല നടപടികള്‍ നടത്തുന്നു . ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 1 മണിക്ക് മുന്‍പായി 1000/- രൂപ നിരതദ്രവ്യം അടയ്ക്കേണ്ടതും ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നവര്‍ നിരതദ്രവ്യം ഉള്ളടക്കം ചെയ്ത് 1 മണിക്ക് മുന്‍പായി ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടതും ആണ്. താല്‍ക്കാലികമായി ലേലം ഉറപ്പിച്ചു കിട്ടുന്നവര്‍ ലേല തുകയുടെ മൂന്നില്‍ ഒരുഭാഗം സംഖ്യ അന്നുതന്നെ ഓഫീസില്‍ അടയ്ക്കേണ്ടതും ഓഫീസില്‍നിന്നും നിര്ദ്ദേശിക്കുന്നതീയതിക്കുള്ളില് മുഴുവന്‍’ തുകയും അടച്ചു ലേലം ചെയ്ത സാധനസാമാഗ്രികള്‍ നീക്കംചെയ്ത് നല്‍കേണ്ടതുമാണ്. യാതോരുകാരണങ്ങളും കൂടാതെതന്നെ ലേലം റദ്ദാക്കുന്നതിനു ജില്ലാ പഞ്ചായത്തിനു അധികാരം ഉള്ളതാണ്. കൂടുതല്‍ വിവരങ്ങള്‍ തമ്മനം എല്‍.എസ്.ജി.ഡി., സബ്ഡിവിഷന് ഓഫീസിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിന്നും അറിയാവുന്നതാണ്
ഒപ്പ്
സെക്രട്ടറി
ജില്ലാ പഞ്ചായത്ത്
പകര്‍പ്പ് : നോട്ടിസ് ബോര്‍ഡുകള്‍
എക്സിക്ക്യൂട്ടീവ് എഞ്ചിനീയര്‍ , എല്‍.എസ്.ജി.ഡി. ഡിവിഷന്, എറണാകുളം
Tender തീയതി നീട്ടിവെക്കല്‍
Aug 12
3/ee/lsgd/13-14
RE219/ee/lsgd/12-13
ഈ രണ്ടു Tender വിതരണം ചെയ്യുന്നത് 13-08-2013 ലേക്കും സ്വീകരിക്കുന്നത് 17-08-2013 ലേക്കും മാറ്റി വെച്ചിരിക്കുന്നു
Sd/-
സെക്രട്ടറി
ജില്ലാ പഞ്ചായത്ത്
What’s New
Jul 17
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2012-17 ലെ 12-ം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി രൂപീകരിച്ച പ്രവര്‍ത്തനസമിതിയുടെ ആദ്യപൊതുയോഗം 21.07.2012 ശനിയാഴ്ച രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ വച്ച് ചേരുന്നതാണ്.
അറിയിപ്പ്
Dec 2
അറിയിപ്പ്
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 29.10.2011 - ലെ ടെണ്ടര്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നതാഴെ പറയുന്നപൊതുമരാമത്ത് പ്രവൃത്തികള്‍ ഇനിഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചിരിക്കുന്നു.
ടെണ്ടര്‍ നമ്പര്‍ : 123/ഇഇ/എല്‍ .എസ്.ജി.ഡി/11-12 വാട്ടര്‍ സപ്ളെ സ്കീം നെല്ലിക്കുഴി - 5,00,000/-
ടെണ്ടര്‍ നമ്പര്‍ : 125/ഇഇ/എല്‍ .എസ്.ജി.ഡി/11-12 രണ്ടാര്‍ കക്കാട്തണ്ട് വാട്ടര്‍ സപ്ളെ സ്കിം ആവോലി - 1,84,000/-
ടെണ്ടര്‍ നമ്പര്‍ :163/ഇഇ/എല്‍ .എസ്.ജി.ഡി/11-12 ചെല്ലയ്ക്കാപ്പടി വാട്ടര്‍ സപ്ളെ സ്കീം കൂത്താട്ടുകുളം - 10,00,000/-
ടെണ്ടര്‍ നമ്പര്‍ :164/ഇഇ/എല്‍ .എസ്.ജി.ഡി/11-12 അരളിക്കാവ് എല്‍.ഐ.സ്കീം പായിപ്ര - 2,00,000/-
ടെണ്ടര്‍ നമ്പര്‍ :169/ഇഇ/എല്‍ .എസ്.ജി.ഡി/11-12 കുട്ടാടം കുടിവെളള പദ്ധതി മൂക്കന്നൂര്‍ - 6,59,000/-
ടെണ്ടര്‍ നമ്പര്‍ :171/ഇഇ/എല്‍ .എസ്.ജി.ഡി/11-12 പറമ്പയം- ആവണംകോട് റോഡ് റീടാറിംഗ് (ഒ.ഡി.ആര്.) ചെങ്ങമനാട് - 47,40,000/-
ടെണ്ടര്‍ നമ്പര്‍ :173/ഇഇ/എല്‍ .എസ്.ജി.ഡി/11-12 കുറ്റിക്കല്‍ കുടിവെളള പദ്ധതി പായിപ്ര - 11,00,000/- എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ .


ടെണ്ടര്‍ അറിയിപ്പ്
Nov 22
അറിയിപ്പ്
ഈ ആഫീസില്‍ നിന്നും പരസ്യപ്പെടുത്തിയിരുന്ന 12.03.2013 ലെ ടെണ്ടറുകള്‍ 15.03.2013 ലേക്ക് മാറ്റിയിരിക്കുന്നു. അന്നേ ദിവസം 3 മണിവരെ ടെണ്ടര്‍ ഫോറങ്ങള്‍ വിതരണം ചെയ്യുന്നതാണ്. ടെണ്ടറുകള്‍ സ്വീകരിക്കുന്ന സമയം 19.03.2013 - 12 മണിവരെയും തുറക്കുന്ന സമയം അന്നേ ദിവസം ഉച്ചക്ക് 2 മണിക്കും ആയിരിക്കും.
ഇ.എസ്സ്.ജെസ്സി
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
സ്ഥലം. കാക്കനാട്
തീയതി. 11.03.2013
ഈ ഓഫീസില്‍ നിന്നും പരസ്യപ്പെടുത്തിയിരുന്ന 07.02.2013 ലെ 159/EE/LSGD/12-13, 161/EE/LSGD/12-13, 162/EE/LSGD/12-13, 163/EE/LSGD/12-13 എന്നീ ടെണ്ടറുകള്‍ 13.02.2013 ലേക്ക് മാറ്റിയിരിക്കുന്നു. ടെണ്ടര്‍ സ്വീകരിക്കുന്നത് 18.02.2013 - 12 മണി വരെയും തുറക്കുന്ന സമയം അന്നേ ദിവസം ഉച്ചക്ക് 2 മണി വരെയും ആയിരിക്കും. കൂടാതെ ടെണ്ടര്‍ നമ്പര്‍ 157/EE/LSGD/12-13 ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചിരിക്കുന്നു.
31.01.2013 ലെ 138A/EE/LSGD/12-13 ക്വട്ടേഷന്‍ സ്വീകരിക്കുന്ന തിയതിയും 13.02.2013 ലേക്ക് മാറ്റിയിരിക്കുന്നു.
കാക്കനാട്
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
തിയതി.21.01.2013
31/01/2013 ല്‍ നടക്കാനിരിക്കുന്ന ടെണ്ടറുകള്‍ സംബന്ധിച്ച അറിയിപ്പില്‍ മാറ്റം വരുത്തിയിരിക്കുന്നു
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
ഈ ഓഫീസില്‍ നിന്നും പരസ്യപ്പെടുത്തിയിരുന്ന 24.01.2013 ലെ ടെണ്ടര്‍ അന്നേ ദിവസം സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ തൊട്ടടുത്ത പ്രവൃത്തി ദിവസമായ 25.01.2013 (ഉച്ചക്ക് 3 മണി വരെ ) ലേക്ക് മാറ്റി വച്ചിരിക്കുന്നു. ദര്‍ഘാസ് സ്വീകരിക്കുന്ന സമയം 30.01.2013- 12 മണി വരെയും തുറക്കുന്ന സമയം അന്നേ ദിവസം 2 പി എം നും ആയിരിക്കും
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
കാക്കനാട്
തിയതി.21.01.2013
ഈ ഓഫീസില്‍ നിന്നും പരസ്യപ്പെടുത്തിയിരുന്ന ടെണ്ടര്‍ നോട്ടിസിലെ ടെണ്ടര്‍ നമ്പര്‍ 63/EE/LSGD/12-13 dated 19.01.2013,കുട്ടാടം കുടിവെള്ള പദ്ധതി-രണ്ടാംഘട്ടം എന്ന പ്രവൃത്തി ചില സാങ്കേതിക കാരണങ്ങളാല്‍ 31.01.2013 ലേക്ക് മാറ്റി വച്ചിരിക്കുന്നു.
18.01.2013
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 21.11.2011 - ലെ കമ്മിറ്റി തീരുമാന പ്രകാരം 23.11.2011 - ലെ ടെണ്ടര്‍ 24.11.2011 - ലേയ്ക്കും കൂടാതെ താഴെ പറയുന്ന പ്രവൃത്തികള്‍ 06.12.2011 - ലേയ്ക്കും മാറ്റിവച്ചിരിക്കുന്നു.
- ടെണ്ടര്‍ നമ്പര്‍ : 36/EE/LSGD/11-12 NAD - HMT റോഡ് ബാലന്‍സ് വര്‍ക്ക് എടത്തല - 41 ലക്ഷം
- 28.11.2011 - ലെ ടെണ്ടര്‍ നമ്പര്‍ : 123/EE/LSGD/11-12 വാട്ടര്‍ സപ്ലൈ സ്കീം, നെല്ലിക്കുഴി - 11,20,000/-
- ടെണ്ടര്‍ നമ്പര്‍ : 125/EE/LSGD/11-12 രണ്ടാര്‍ കക്കാട്ടുതണ്ട് പൈപ്പ് ലൈന്‍ നീട്ടല്‍ ആവോലി 1,84,000/-
ടെണ്ടര്‍ നമ്പര്‍ 168/EE/LSGD/11 - (തീയതി : 06.12.2011) - ലെ അടങ്കല്‍ തുക 5,00,000 എന്ന് കാണിച്ചിരിക്കുന്നത് 15,00,000/- എന്ന് തിരുത്തി വായിക്കേണ്ടതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
ടെണ്ടര്‍ പരസ്യം
Nov 3
എറണാകുളം ജില്ലാ പഞ്ചായത്ത്
ദര്‍ഘാസ് പരസ്യനംപര് 3 ഇ/ഇ/എല്‍.എസ്.ജി.ഡി./2012-13
തദ്ദേശസ്വയംഭരണ വകുപ്പ്, എറണാകുളം, കാക്കനാട്
ഫോണ്‍ നംപര്‍ - 0482 2421874
എറണാകുളം ജില്ലാപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2012-13 പ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ള കോതായി എല്‍.െഎ.എസ്സ് ഷട്ടര്‍ നിര്‍മ്മാണം - മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് – 10 ലക്ഷം എന്ന പ്രവൃത്തി ഏറ്റെടുത്ത് നടത്തുവാന്‍ തയ്യാറുള്ള അംഗീകൃത മെക്കാനിക്കല്‍ ലൈസന്‍സുള്ള (Class A,B) കരാറുകാരില്‍ നിന്നും മത്സര സ്വാഭാവമുള്ള ദര്‍ഘാസുകള്‍ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളില്‍ ക്ഷണിച്ചുകൊള്ളുന്നു.
19.03.2013 - 3 പി.എം വരെ ദര്‍ഘാസ് ഫോറം ലഭിക്കുന്നതും 22.03.2013 12 പി.എം.വരെ തപാല്‍ മുഖേന സ്വീകരിക്കുന്നതുമാണ്.
ദര്‍ഘാസ് പരസ്യത്തിന്റെ പൂര്‍ണ്ണരൂപം ഈ ആഫീസില്‍ നിന്നോ, ജില്ലാ പഞ്ചായത്ത് നോട്ടീസ് ബോര്‍ഡില്‍ നിന്നോ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നോ (www.lsgkerala.gov.in) അറിയാവുന്നതാണ്. ദര്‍ഘാസ് സംബന്ധമായി പൊതുമരാമത്ത്/ജലസേചന വകുപ്പില്‍ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെണ്ടറിനും ബാധകമായിരിക്കും. ദര്‍ഘാസുകള്‍ ഇന്‍ഡ്യന്‍ തപാല്‍ വകുപ്പിന്‍െ സ്പീഡ് പോസ്റ്റ്/രജിസ്ട്രേഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു. നിലവിലുള്ള എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും ഈ ടെണ്ടറിനും ബാധകമായിരിക്കും.
ഇ.എസ്സ്.ജെസ്സി
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
സ്ഥലം. കാക്കനാട്
തീയതി. 11.03.2013
എറണാകുളം ജില്ലാ പഞ്ചായത്തില്‍ 2012-13 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ലഭിച്ചിട്ടുള്ള പൊതുമരാമത്ത് പ്രവൃത്തി ഏറ്റെടുത്തു നടത്തുവാന്‍ തയ്യാറുള്ള അംഗീകൃത കരാറുകാരില്‍ നിന്നും മല്‍സരസ്വഭാവമുള്ള ദര്‍ഘാസ് പ്രവര്‍ത്തികളുടെ പേര് ആലേഖനം ചെയത് മുദ്രവച്ച കവറുകളില്‍ ക്ഷണിച്ചുകൊള്ളുന്നു.
08.03.2013,12.03.2013 എന്നീ ദിവസങ്ങളില്‍ 3 പി എം വരെ ദര്‍ഘാസ് ഫോറം ലഭിക്കുന്നതും യഥാക്രമം 13.03.2013,16.03.2013 എന്നീ ദിവസങ്ങളില്‍ 12 പി എം വരെ തപാല്‍ മുഖേന സ്വീകരിക്കുന്നതുമാണ്
ദര്‍ഘാസ് പരസ്യത്തിന്റെ പൂര്‍ണ രൂപം ഈ ഓഫീസില്‍ നിന്നോ ,ജില്ല പഞ്ചായത്ത് നോട്ടീസ് ബോര്‍ഡില്‍ നിന്നോ ,തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നോ(www.lsgkerala.gov.in) അറിയാവുന്നതാണ്. ദര്‍ഘാസ് സംബന്ധമായി പൊതുമരാമത്ത്/ജലസേചന വകുപ്പില്‍ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ റെണ്ടാരിനും ബാധകമായിരിക്കും. ദര്‍ഘാസുകള്‍ ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ സ്പീഡ് പോസ്റ്റ് /രജിസ്റെര്‍ഡ് പോസ്റ്റ് വഴിമാത്രമെ സ്വീകരിക്കുകയുള്ളൂ.നിലവിലുള്ള എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും ഈ ബാധകമായിരിക്കും
കാക്കനാട് ഇ എസ് ജെസ്സി
26.02.2013 എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
എറണാകുളം ജില്ലാ പഞ്ചായത്തില്‍ 2011-12 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ലഭിച്ചിട്ടുള്ള പൊതുമരാമത്ത് പ്രവൃത്തി ഏറ്റെടുത്തു നടത്തുവാന്‍ തയ്യാറുള്ള അംഗീകൃത കരാറുകാരില്‍ നിന്നും മല്‍സരസ്വഭാവമുള്ള ദര്‍ഘാസ് പ്രവര്‍ത്തികളുടെ പേര് ആലേഖനം ചെയത് മുദ്രവച്ച കവറുകളില്‍ ക്ഷണിച്ചുകൊള്ളുന്നു.
A - ക്ലാസ്സ് കരാറുകാര്‍ക്ക് പരിധിയില്ലാതെയും
B - ക്ലാസ്സ് കരാറുകാര്‍ക്ക് അടങ്കല്‍ തുക 55,00,000/-രൂപ വരെയും
C - ക്ലാസ്സ് കരാറുകാര്‍ക്ക് അടങ്കല്‍ തുക 15,00,000/-രൂപ വരെയും
D - ക്ലാസ്സ് കരാറുകാര്‍ക്ക് അടങ്കല്‍ തുക 6,00,000/-രൂപ വരെയും
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 10/11/2011 മുതല്‍ 06/12/2011 വരെയുള്ള ടെണ്ടറുകളിലെ കരാര്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്താവുന്നതാണ്.
6/12/2011 ലെ ടെണ്ടറില്‍ ടെണ്ടര്‍ നമ്പര്‍ 168,169,170,172,173 എന്നീ വര്‍ക്കുകള്‍ക്ക് ഗുണഭോക്തൃ വിഹിതം ബാധകമായിരിക്കും.
ടെണ്ടറുകള്‍ക്ക് സ.ഉ. (സാധാ) നം. 115/2011/എല്‍ .എസ്.ജി.ഡി./ തീയതി: 12/01/2011 ബാധകമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
കൂടുതല്‍ വിവരങ്ങള്‍
- പൊതുമരാമത്ത് പ്രവൃത്തികള്‍ - അവസാന ദിവസം : 10.11.2011
- പൊതുമരാമത്ത് പ്രവൃത്തികള്‍ - അവസാന ദിവസം : 14.11.2011
- പൊതുമരാമത്ത് പ്രവൃത്തികള്‍ - അവസാന ദിവസം : 16.11.2011
- പൊതുമരാമത്ത് പ്രവൃത്തികള്‍ - അവസാന ദിവസം : 18.11.2011
- പൊതുമരാമത്ത് പ്രവൃത്തികള്‍ - അവസാന ദിവസം : 21.11.2011
- പൊതുമരാമത്ത് പ്രവൃത്തികള്‍ - അവസാന ദിവസം : 23.11.2011
- പൊതുമരാമത്ത് പ്രവൃത്തികള്‍ - അവസാന ദിവസം : 25.11.2011
- പൊതുമരാമത്ത് പ്രവൃത്തികള്‍ - അവസാന ദിവസം : 28.11.2011
- പൊതുമരാമത്ത് പ്രവൃത്തികള്‍ - അവസാന ദിവസം : 30.11.2011
- പൊതുമരാമത്ത് പ്രവൃത്തികള്‍ - അവസാന ദിവസം : 02.12.2011
- പൊതുമരാമത്ത് പ്രവൃത്തികള്‍ - അവസാന ദിവസം : 06.12.2011