എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2012-17 ലെ 12-ം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി രൂപീകരിച്ച പ്രവര്‍ത്തനസമിതിയുടെ ആദ്യപൊതുയോഗം 21.07.2012 ശനിയാഴ്ച രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ വച്ച് ചേരുന്നതാണ്.