അറിയിപ്പ്

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 29.10.2011 - ലെ ടെണ്ടര്നോട്ടീസില്പറഞ്ഞിരിക്കുന്നതാഴെ പറയുന്നപൊതുമരാമത്ത് പ്രവൃത്തികള്ഇനിഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചിരിക്കുന്നു.

ടെണ്ടര്നമ്പര്‍ : 123/ഇഇ/എല്‍ .എസ്.ജി.ഡി/11-12 വാട്ടര്സപ്ളെ സ്കീം നെല്ലിക്കുഴി - 5,00,000/-

ടെണ്ടര്നമ്പര്‍ : 125/ഇഇ/എല്‍ .എസ്.ജി.ഡി/11-12 രണ്ടാര്കക്കാട്തണ്ട് വാട്ടര്സപ്ളെ സ്കിം ആവോലി - 1,84,000/-

ടെണ്ടര്നമ്പര്‍ :163/ഇഇ/എല്‍ .എസ്.ജി.ഡി/11-12 ചെല്ലയ്ക്കാപ്പടി വാട്ടര്സപ്ളെ സ്കീം കൂത്താട്ടുകുളം - 10,00,000/-

ടെണ്ടര്നമ്പര്‍ :164/ഇഇ/എല്‍ .എസ്.ജി.ഡി/11-12 അരളിക്കാവ് എല്‍.ഐ.സ്കീം പായിപ്ര - 2,00,000/-

ടെണ്ടര്നമ്പര്‍ :169/ഇഇ/എല്‍ .എസ്.ജി.ഡി/11-12 കുട്ടാടം കുടിവെളള പദ്ധതി മൂക്കന്നൂര്- 6,59,000/-

ടെണ്ടര്നമ്പര്‍ :171/ഇഇ/എല്‍ .എസ്.ജി.ഡി/11-12 പറമ്പയം- ആവണംകോട് റോഡ് റീടാറിംഗ് (ഒ.ഡി.ആര്‍.) ചെങ്ങമനാട് - 47,40,000/-

ടെണ്ടര്നമ്പര്‍ :173/ഇഇ/എല്‍ .എസ്.ജി.ഡി/11-12 കുറ്റിക്കല്കുടിവെളള പദ്ധതി പായിപ്ര - 11,00,000/- എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ .

  • Tender for ISO consultation.
  • Tender for ISO certification.