അറിയിപ്പ്

ഈ ആഫീസില്‍ നിന്നും പരസ്യപ്പെടുത്തിയിരുന്ന 12.03.2013 ലെ ടെണ്ടറുകള്‍ 15.03.2013 ലേക്ക് മാറ്റിയിരിക്കുന്നു. അന്നേ ദിവസം 3 മണിവരെ ടെണ്ടര്‍ ഫോറങ്ങള്‍ വിതരണം ചെയ്യുന്നതാണ്. ടെണ്ടറുകള്‍ സ്വീകരിക്കുന്ന സമയം 19.03.2013 - 12 മണിവരെയും തുറക്കുന്ന സമയം അന്നേ ദിവസം ഉച്ചക്ക് 2 മണിക്കും ആയിരിക്കും.


ഇ.എസ്സ്.ജെസ്സി

എക്സിക്യൂട്ടീവ് എഞ്ചിനീയര്‍

സ്ഥലം. കാക്കനാട്

തീയതി. 11.03.2013

ഈ ഓഫീസില്‍ നിന്നും പരസ്യപ്പെടുത്തിയിരുന്ന 07.02.2013 ലെ 159/EE/LSGD/12-13, 161/EE/LSGD/12-13, 162/EE/LSGD/12-13, 163/EE/LSGD/12-13 എന്നീ ടെണ്ടറുകള്‍ 13.02.2013 ലേക്ക് മാറ്റിയിരിക്കുന്നു. ടെണ്ടര്‍ സ്വീകരിക്കുന്നത് 18.02.2013 - 12 മണി വരെയും തുറക്കുന്ന സമയം അന്നേ ദിവസം ഉച്ചക്ക് 2 മണി വരെയും ആയിരിക്കും. കൂടാതെ ടെണ്ടര്‍ നമ്പര്‍ 157/EE/LSGD/12-13 ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചിരിക്കുന്നു.

31.01.2013 ലെ 138A/EE/LSGD/12-13 ക്വട്ടേഷന്‍ സ്വീകരിക്കുന്ന തിയതിയും  13.02.2013 ലേക്ക് മാറ്റിയിരിക്കുന്നു.

കാക്കനാട്‌

എക്സിക്യൂട്ടീവ് എഞ്ചിനീയര്‍

തിയതി.21.01.2013

31/01/2013 ല്‍ നടക്കാനിരിക്കുന്ന ടെണ്ടറുകള്‍ സംബന്ധിച്ച അറിയിപ്പില്‍ മാറ്റം  വരുത്തിയിരിക്കുന്നു

എക്സിക്യൂട്ടീവ് എഞ്ചിനീയര്‍


ഈ ഓഫീസില്‍ നിന്നും പരസ്യപ്പെടുത്തിയിരുന്ന 24.01.2013 ലെ ടെണ്ടര്‍ അന്നേ ദിവസം സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചതിനാല്‍  തൊട്ടടുത്ത പ്രവൃത്തി ദിവസമായ 25.01.2013 (ഉച്ചക്ക് 3 മണി വരെ ) ലേക്ക്‌ മാറ്റി വച്ചിരിക്കുന്നു. ദര്‍ഘാസ്‌  സ്വീകരിക്കുന്ന സമയം 30.01.2013- 12 മണി വരെയും തുറക്കുന്ന സമയം അന്നേ ദിവസം 2  പി എം നും ആയിരിക്കും

എക്സിക്യൂട്ടീവ് എഞ്ചിനീയര്‍

കാക്കനാട്‌

തിയതി.21.01.2013


ഈ ഓഫീസില്‍ നിന്നും പരസ്യപ്പെടുത്തിയിരുന്ന ടെണ്ടര്‍ നോട്ടിസിലെ ടെണ്ടര്‍ നമ്പര്‍ 63/EE/LSGD/12-13 dated 19.01.2013,കുട്ടാടം കുടിവെള്ള പദ്ധതി-രണ്ടാംഘട്ടം എന്ന പ്രവൃത്തി ചില സാങ്കേതിക കാരണങ്ങളാല്‍ 31.01.2013 ലേക്ക് മാറ്റി വച്ചിരിക്കുന്നു.

18.01.2013

എക്സിക്യൂട്ടീവ് എഞ്ചിനീയര്‍എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 21.11.2011 - ലെ കമ്മിറ്റി തീരുമാന പ്രകാരം 23.11.2011 - ലെ ടെണ്ടര്‍ 24.11.2011 - ലേയ്ക്കും കൂടാതെ താഴെ പറയുന്ന പ്രവൃത്തികള്‍ 06.12.2011 - ലേയ്ക്കും മാറ്റിവച്ചിരിക്കുന്നു.

  1. ടെണ്ടര്‍ നമ്പര്‍ : 36/EE/LSGD/11-12 NAD - HMT റോഡ് ബാലന്‍സ് വര്‍ക്ക് എടത്തല - 41 ലക്ഷം
  2. 28.11.2011 - ലെ ടെണ്ടര്‍ നമ്പര്‍ : 123/EE/LSGD/11-12 വാട്ടര്‍ സപ്ലൈ സ്കീം, നെല്ലിക്കുഴി - 11,20,000/-
  3. ടെണ്ടര്‍ നമ്പര്‍ : 125/EE/LSGD/11-12 രണ്ടാര്‍ കക്കാട്ടുതണ്ട് പൈപ്പ് ലൈന്‍ നീട്ടല്‍ ആവോലി 1,84,000/-

ടെണ്ടര്‍ നമ്പര്‍ 168/EE/LSGD/11 - (തീയതി : 06.12.2011) - ലെ അടങ്കല്‍ തുക 5,00,000 എന്ന് കാണിച്ചിരിക്കുന്നത് 15,00,000/- എന്ന് തിരുത്തി വായിക്കേണ്ടതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയര്‍