എറണാകുളം ജില്ലാ പഞ്ചായത്ത്

ദര്‍ഘാസ് പരസ്യനംപര്‍ 3 ഇ/ഇ/എല്‍.എസ്.ജി.ഡി./2012-13

തദ്ദേശസ്വയംഭരണ വകുപ്പ്, എറണാകുളം, കാക്കനാട്

ഫോണ്‍ നംപര്‍ - 0482 2421874

എറണാകുളം ജില്ലാപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2012-13 പ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ള കോതായി എല്‍.െഎ.എസ്സ് ഷട്ടര്‍ നിര്‍മ്മാണം - മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് 10 ലക്ഷം എന്ന പ്രവൃത്തി ഏറ്റെടുത്ത് നടത്തുവാന്‍ തയ്യാറുള്ള അംഗീകൃത മെക്കാനിക്കല്‍ ലൈസന്‍സുള്ള (Class A,B) കരാറുകാരില്‍ നിന്നും മത്സര സ്വാഭാവമുള്ള ദര്‍ഘാസുകള്‍ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളില്‍ ക്ഷണിച്ചുകൊള്ളുന്നു.

19.03.2013 - 3 പി.എം വരെ ദര്‍ഘാസ് ഫോറം ലഭിക്കുന്നതും 22.03.2013 12 പി.എം.വരെ തപാല്‍ മുഖേന സ്വീകരിക്കുന്നതുമാണ്.

ദര്‍ഘാസ് പരസ്യത്തിന്‍റെ പൂര്‍ണ്ണരൂപം ഈ ആഫീസില്‍ നിന്നോ, ജില്ലാ പഞ്ചായത്ത് നോട്ടീസ് ബോര്‍ഡില്‍ നിന്നോ, തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ വെബ്സൈറ്റില്‍ നിന്നോ (www.lsgkerala.gov.in) അറിയാവുന്നതാണ്. ദര്‍ഘാസ് സംബന്ധമായി പൊതുമരാമത്ത്/ജലസേചന വകുപ്പില്‍ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെണ്ട‍റിനും ബാധകമായിരിക്കും. ദര്‍ഘാസുകള്‍ ഇന്‍ഡ്യന്‍ തപാല്‍ വകുപ്പിന്‍െ സ്പീഡ് പോസ്റ്റ്/രജിസ്ട്രേഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു. നിലവിലുള്ള എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും ഈ ടെണ്ടറിനും ബാധകമായിരിക്കും.

ഇ.എസ്സ്.ജെസ്സി

എക്സിക്യൂട്ടീവ് എഞ്ചിനീയര്‍

സ്ഥലം. കാക്കനാട്

തീയതി. 11.03.2013

എറണാകുളം ജില്ലാ പഞ്ചായത്തില്‍ 2012-13 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ലഭിച്ചിട്ടുള്ള പൊതുമരാമത്ത് പ്രവൃത്തി ഏറ്റെടുത്തു നടത്തുവാന്‍ തയ്യാറുള്ള അംഗീകൃത കരാറുകാരില്‍ നിന്നും മല്‍സരസ്വഭാവമുള്ള ദര്‍ഘാസ് പ്രവര്‍ത്തികളുടെ പേര് ആലേഖനം ചെയത് മുദ്രവച്ച കവറുകളില്‍ ക്ഷണിച്ചുകൊള്ളുന്നു.

08.03.2013,12.03.2013 എന്നീ ദിവസങ്ങളില്‍ 3 പി എം വരെ ദര്‍ഘാസ്‌ ഫോറം ലഭിക്കുന്നതും യഥാക്രമം 13.03.2013,16.03.2013 എന്നീ ദിവസങ്ങളില്‍ 12 പി എം വരെ തപാല്‍ മുഖേന സ്വീകരിക്കുന്നതുമാണ്

ദര്‍ഘാസ്‌ പരസ്യത്തിന്റെ പൂര്‍ണ രൂപം ഈ ഓഫീസില്‍ നിന്നോ ,ജില്ല പഞ്ചായത്ത്‌ നോട്ടീസ് ബോര്‍ഡില്‍ നിന്നോ ,തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നോ(www.lsgkerala.gov.in) അറിയാവുന്നതാണ്. ദര്‍ഘാസ് സംബന്ധമായി പൊതുമരാമത്ത്/ജലസേചന വകുപ്പില്‍ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ റെണ്ടാരിനും ബാധകമായിരിക്കും. ദര്‍ഘാസുകള്‍ ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ സ്പീഡ്‌ പോസ്റ്റ്‌ /രജിസ്റെര്‍ഡ് പോസ്റ്റ്‌ വഴിമാത്രമെ സ്വീകരിക്കുകയുള്ളൂ.നിലവിലുള്ള എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും ഈ ബാധകമായിരിക്കും


കാക്കനാട്                                                                                                                   ഇ എസ്   ജെസ്സി

26.02.2013                                                                                                        എക്സിക്യൂട്ടീവ് എഞ്ചിനീയര്


എറണാകുളം ജില്ലാ പഞ്ചായത്തില്‍ 2011-12 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം  ലഭിച്ചിട്ടുള്ള പൊതുമരാമത്ത് പ്രവൃത്തി ഏറ്റെടുത്തു നടത്തുവാന്‍ തയ്യാറുള്ള അംഗീകൃത കരാറുകാരില്‍ നിന്നും മല്‍സരസ്വഭാവമുള്ള ദര്‍ഘാസ് പ്രവര്‍ത്തികളുടെ പേര് ആലേഖനം ചെയത് മുദ്രവച്ച കവറുകളില്‍ ക്ഷണിച്ചുകൊള്ളുന്നു.

A - ക്ലാസ്സ് കരാറുകാര്‍ക്ക് പരിധിയില്ലാതെയും
B - ക്ലാസ്സ് കരാറുകാര്‍ക്ക് അടങ്കല്‍ തുക 55,00,000/-രൂപ വരെയും
C - ക്ലാസ്സ് കരാറുകാര്‍ക്ക് അടങ്കല്‍ തുക 15,00,000/-രൂപ വരെയും
D - ക്ലാസ്സ് കരാറുകാര്‍ക്ക് അടങ്കല്‍ തുക 6,00,000/-രൂപ വരെയും

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 10/11/2011 മുതല്‍ 06/12/2011 വരെയുള്ള ടെണ്ടറുകളിലെ കരാര്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്താവുന്നതാണ്.
6/12/2011 ലെ ടെണ്ടറില്‍ ടെണ്ടര്‍ നമ്പര്‍ 168,169,170,172,173 എന്നീ വര്‍ക്കുകള്‍ക്ക് ഗുണഭോക്തൃ വിഹിതം ബാധകമായിരിക്കും.
ടെണ്ടറുകള്‍ക്ക് സ.ഉ. (സാധാ) നം. 115/2011/എല്‍ .എസ്.ജി.ഡി./ തീയതി: 12/01/2011 ബാധകമായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയര്‍

കൂടുതല്‍ വിവരങ്ങള്‍