വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്

AFS 2012-13
AFS 2013-14
AFS 2014-15

വാര്‍ഷിക റിപ്പോര്‍ട്ട്

Bharana Report 2012-13
Bharana Report 2013-14
Bharana Report 2014-15

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പ്-കരട് വോട്ടര്‍പട്ടിക

1ഇരവിപേരൂര്‍ പടിഞ്ഞാറ് ഭാഗം1
1ഇരവിപേരൂര്‍ പടിഞ്ഞാറ് ഭാഗം2
2ഇരവിപേരൂര്‍ ഭാഗം1
2ഇരവിപേരൂര്‍ ഭാഗം2
3ഇരവിപേരൂര്‍ കിഴക്ക് ഭാഗം1
3ഇരവിപേരൂര്‍ കിഴക്ക് ഭാഗം2
4ഇരവിപേരൂര്‍ തെക്ക് ഭാഗം1
4ഇരവിപേരൂര്‍ തെക്ക് ഭാഗം2
5തോട്ടപ്പുഴ ഭാഗം1
5തോട്ടപ്പുഴ ഭാഗം2
6തേവര്‍കാട് ഭാഗം1
6തേവര്‍കാട് ഭാഗം2
7ഓതറ കിഴക്ക് ഭാഗം1
7ഓതറ കിഴക്ക് ഭാഗം2
8ഓതറ ഭാഗം1
8ഓതറ ഭാഗം2
9ഓതറ ഭാഗം1
9ഓതറ ഭാഗം2
10ഓതറ പടിഞ്ഞാറ് ഭാഗം1
10ഓതറ പടിഞ്ഞാറ് ഭാഗം1
11കോഴിമല ഭാഗം1
11കോഴിമല ഭാഗം2
12നന്നൂര്‍ കിഴക്ക് ഭാഗം1
12നന്നൂര്‍ കിഴക്ക് ഭാഗം1
13നന്നൂര്‍ തെക്ക് ഭാഗം1
13നന്നൂര്‍ തെക്ക് ഭാഗം2
14നന്നൂര്‍ പടിഞ്ഞാറ് ഭാഗം1
14നന്നൂര്‍ പടിഞ്ഞാറ് ഭാഗം2
15വള്ളംകുളം പടിഞ്ഞാറ് ഭാഗം1
15വള്ളംകുളം പടിഞ്ഞാറ് ഭാഗം2
16വള്ളംകുളം തെക്ക് ഭാഗം1
16വള്ളംകുളം തെക്ക് ഭാഗം2
17നെല്ലാട് ഭാഗം1
17നെല്ലാട് ഭാഗം2

പഞ്ചായത്ത് തെരഞ്ഞെടുപ്പ്- പോളിംഗ് സ്റ്റേഷനുകള്‍

പഞ്ചായത്ത് തെരഞ്ഞെടുപ്പ്- പോളിംഗ് സ്റ്റേഷനുകള്‍

വിവരാവകാശം നിയമം-2005 ഇരവിപേരൂര് ഗ്രാമപഞ്ചായത്തില്നിന്നും ലഭ്യമാകുന്ന സേവനങ്ങള്

1.ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥന്മാകരുടേയും, ജീവനക്കാരുടെയും അധികാരങ്ങളും കര്ത്തരവ്യങ്ങളും

2.ചുമതലകള്‍ നിറവേറ്റുന്നതിനായി രൂപം നല്‍കിയിട്ടുളള മാനദണ്ഡങ്ങള്‍ / ചട്ടങ്ങള്‍ / സര്‍ക്കാര്‍ ഉത്തരവുകള്‍ / വകുപ്പ് തല നിര്‍ദ്ദേശങ്ങള്‍

3.ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില് നിന്നും ലഭ്യമാകുന്ന വിവിധ ധനസഹായ പദ്ധതികള്‍ / സബ്സിഡികള്‍ - അവയുടെ നടത്തിപ്പ് രീതി, ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുളള മാനദണ്ഡങ്ങള്‍‌

4. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില് ജനകീയാസൂത്രണം 2013-14 ല് നടപ്പിലാക്കുന്ന വിവിധ ഗുണഭോക്താക്കളുടെ പേരും മേല്‍വിലാസവും (വാര്‍ഡ് തലത്തില്‍ തരം തിരിച്ച്)

5.മേല്‍ പറഞ്ഞ പദ്ധതികള്‍ / പ്രോജക്ടുകള്‍ എന്നിവയില്‍ പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളളവയുടെ വിശദാംശങ്ങള്‍

6.ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില് നടപ്പു സാമ്പത്തിക വര്‍ഷം നടപ്പിലാക്കുവാനായി തെരഞ്ഞെടുത്തിട്ടുളള പദ്ധതികള്‍ക്ക് ആവശ്യമായ ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍

*ജനകീയാസൂത്രണം പദ്ധതി 2013-14

7.ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പേര്, ഔദ്യോഗിക സ്ഥാനം, ലഭിക്കുന്ന വേതനം സംബന്ധിച്ച വിവരങ്ങള്‍

8.ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില് വര്ഷിക ബഡ്ജറ്റ് 2013-14 വരവ് ചെലവ്(ഇനം തിരിച്ച്)

9.ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില് പ്രവര്‍ത്തനത്തിന് അനുമതി പത്രം നല്‍കിയിട്ടുളള ഡി & ഓ ലൈസന്‍സികളുടെ വിശദാംശങ്ങള്‍

10.ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില് പ്രവര്‍ത്തനത്തിന് അനുമതി പത്രം നല്‍കിയിട്ടുളള കരിങ്കല്‍ ക്വാറികളുടെ ലൈസന്‍സികളുടെ വിശദാംശങ്ങള്‍


ബില്‍ഡിംഗ് പെര്‍മിറ്റ് ലഭിക്കാന്‍

building-permit-requirement

ഗുണഭോക്തൃ ലിസ്റ്റ് ജനകീയാസൂത്രണം പദ്ധതി 2013-14

beneficiary-list-2013-14

ജനപ്രതിനിധികള്‍


തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.