വാഹന ലേലം/ക്വട്ടേഷന്‍ നോട്ടീസ്

quatation-0908208

ക്വട്ടേഷന്‍ നോട്ടീസ് ഏറത്ത് ഗ്രാമപഞ്ചായത്ത്

quatation-0908208

ബഡ്ജറ്റ് - 2018-19

budget-2018-19

വാഹനലേല പരസ്യം

jeep-lelamjeep-lelam1

ഏറത്ത് ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് മന്ദിരത്തിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം - 22/12/2017.2.30pm

poster

ഗുണഭോക്തൃലിസ്റ്റ് - 2017-18

benificiary

പതിമൂന്നാം പഞ്ചവത്സര പദ്ധതി വിവരങ്ങള്‍

Implemending Officer wise Expenditure Report 2017-18

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍

സത്യപ്രസ്താവന

പെന്‍ഷന്‍ അപേക്ഷ ഫോറങ്ങള്‍

സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി (LIFE - Livelihood , Inclusion and Financial Empowerment)

LIFE Mission title

  • ബഹു. കേരളസര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള ഭൂരഹിത ഭവന രഹിതരുടെയും, ഭൂമി ഉള്ള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.  മേല്‍ ഗുണഭോക്തൃപട്ടികയുടെ പകര്‍പ്പുകള്‍ ഏറത്ത് ഗ്രാമപഞ്ചായത്ത് ആഫീസ്, വില്ലേജാഫീസ്, ഏറത്ത് മൃഗാശുപത്രി, ഏറത്ത് കൃഷി ഭവന്‍,  പി.എച്ച്.സി, കളക്ട്രറ്റ്, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ആഫീസ് എന്നിവടങ്ങളില്‍ നിന്നും പൊതുജനങ്ങളുടെ അറിവിനും പരിശോധനയ്ക്കുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍  2017 ആഗസ്റ്റ് മാസം 20 തീയ്യതി 5 മണി വരെ പഞ്ചായത്ത് ഒാഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.

വിവരാവകാശ നിയമം -2005

അപ്പലേറ്റ് അതോറിറ്റി
പി.ജെ ജെയിംസ് (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പത്തനംതിട്ട)

സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
രാജ് കുമാര്‍ കെ (സെക്രട്ടറി, ഏറത്ത് ഗ്രാമപഞ്ചായത്ത്)

അസി.പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
കെ. ബി സന്ധ്യാ(ഹെഡ്ക്ലാര്‍ക്ക്, ഏറത്ത്  ഗ്രാമപഞ്ചായത്ത്)

Older Entries »