2017 ലെ കമ്മിറ്റി യോഗങ്ങള്‍

sakarma

അധികാര വികേന്ദ്രീകരണത്തിന്‍റെയും പങ്കാളിത്ത ജനാധിപത്യത്തിന്‍റെയും മൂല്യങ്ങള്‍ മുറുകെ പിടിച്ച് കൊണ്ട് പ്രാദേശിക ഭരണസ്ഥാപനങ്ങളെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുക എന്ന ചുമതലയാണ് ജനപ്രതിനിധികള്‍ ഏറ്റെടുക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കൈമാറിക്കിട്ടിയ വിവിധ വകുപ്പുകളിലെ സ്ഥാപനങ്ങളെയും കൂടുതല്‍ ജനക്ഷേമകരമായി മാറ്റുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കേണ്ടത് ജനപ്രതിനിധികളാണ്.

ഭരണഘടനാപരമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായ ചുമതലകളും ഉത്തരവാദിത്തങ്ങളും ഫലപ്രദമായി നിര്‍വ്വഹിക്കുന്നതിന് ചിട്ടയായ പ്രവര്‍ത്തനം അനിവാര്യമാണ്.ലഭിച്ച അധികാരങ്ങള്‍ കാര്യക്ഷമമായും സത്യസന്ധമായും സുതാര്യമായും ജനകീയ നിയന്ത്രണത്തിന് വിധേയമായും വിനിയോഗിച്ച് കൊണ്ട് അധികാര വികേന്ദ്രീകരണത്തിന്‍റെയും തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെയും ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ജനപ്രതിനിധികളെയും ജീവനക്കാരെയും സഹായിക്കുന്നതിന് വേണ്ടിയാണ് സകര്‍മ്മ സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരിക്കുന്നത്.

——————————————————————————————————————–

ഭരണ സമിതി യോഗങ്ങള്‍


1. 10/01/2017 - 02:00 PM - സാധാരണ യോഗം - പഞ്ചായത്ത് കമ്മിറ്റി ഹാള്‍
2. 21/01/2017 - 03:30 PM - അടിയന്തിര യോഗം/പ്രത്യേക യോഗം - പഞ്ചായത്ത് കമ്മിറ്റി ഹാള്‍
3. 27/01/2017 - 10:00 AM - സാധാരണ യോഗം - പഞ്ചായത്ത് കമ്മിറ്റി ഹാള്‍
4. 04/02/2017 - 10:30 AM - അടിയന്തിര യോഗം/പ്രത്യേക യോഗം - പഞ്ചായത്ത് കമ്മിറ്റി ഹാള്‍
5. 08/02/2017 - 04:00 PM - അടിയന്തിര യോഗം/പ്രത്യേക യോഗം - പഞ്ചായത്ത് കമ്മിറ്റി ഹാള്‍
6. 22/02/2017 - 12:00 PM - അടിയന്തിര യോഗം/പ്രത്യേക യോഗം - പഞ്ചായത്ത് കമ്മിറ്റി ഹാള്‍
7. 28/02/2017 - 11:00 AM - അടിയന്തിര യോഗം/പ്രത്യേക യോഗം - പഞ്ചായത്ത് കമ്മിറ്റി ഹാള്‍
8. 18/03/2017 - 04:00 PM - അടിയന്തിര യോഗം/പ്രത്യേക യോഗം - പഞ്ചായത്ത് കമ്മിറ്റി ഹാള്‍
9. 20/03/2017 - 11:00 AM - സാധാരണ യോഗം - പഞ്ചായത്ത് കമ്മിറ്റി ഹാള്‍
10. 27/03/2017 - 11:00 AM - അടിയന്തിര യോഗം/പ്രത്യേക യോഗം - പഞ്ചായത്ത് കമ്മിറ്റി ഹാള്‍
11. 27/03/2017 – 12.30 PM - അടിയന്തിര യോഗം/പ്രത്യേക യോഗം - പഞ്ചായത്ത് കമ്മിറ്റി ഹാള്‍
12. 17/04/2017 - 11:30 AM - സാധാരണ യോഗം - പഞ്ചായത്ത് കമ്മിറ്റി ഹാള്‍
13. 12/05/2017 - 02:30 PM - സാധാരണ യോഗം - പഞ്ചായത്ത് കമ്മിറ്റി ഹാള്‍
14. 26/05/2017 - 10:00 AM - സാധാരണ യോഗം - പഞ്ചായത്ത് കമ്മിറ്റി ഹാള്‍
15. 30/05/2017 - 02:00 PM - സാധാരണ യോഗം - പഞ്ചായത്ത് കമ്മിറ്റി ഹാള്‍
16. 27/06/2017 - 02:00 PM സാധാരണ യോഗം - പഞ്ചായത്ത് കമ്മിറ്റി ഹാള്‍
17. 26/07/2017 - 10:30 AM - സാധാരണ യോഗം - പഞ്ചായത്ത് കമ്മിറ്റി ഹാള്‍
18. 19/08/2017 - 10:30 AM - സാധാരണ യോഗം - പഞ്ചായത്ത് കമ്മിറ്റി ഹാള്‍

കൂടുതല്‍ യോഗ വിവരങ്ങള്‍ക്ക് >>

————————————————————————————————————————————————-

സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങള്‍

എണ്ണം

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി 13
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി 12
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി 10
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി 12