മാലിന്യം കൂടുതല്‍ നിക്ഷേപിക്കപ്പെടുന്ന പ്രദേശങ്ങള്‍

എന്മകജെ ഗ്രാമപഞ്ചായത്തില്‍ മാലിന്യങ്ങള്‍ കൂടുതല്‍ നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ ഒന്നും തന്നെ ഇല്ല. നിലവില്‍ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരണ കേന്ദ്രത്തില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ട്. പഞ്ചായത്തിന്റെ പരിധിയില്‍ എവിടെയെങ്കിലും മാലിന്യ നിക്ഷേപിക്കുകയോ, വലിച്ചെറിയുകയോ ചെയ്യുന്നത് കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് പഞ്ചായത്തില്‍ പരാതി അറിയിക്കുന്നാവുന്നതാണ്.ആയത് സത്യമായ പരാതിയാണെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പര്‍ : 04998-225031, 9496049721