തെരുവ് നായ്ക്കളുടെ കൂട്ടങ്ങള്‍ കാണപ്പെടുന്ന പ്രദേശങ്ങള്‍, മൃഗ സെന്‍സസ്

എന്മകജെ ഗ്രാമപഞ്ചായത്തില്‍ തെരുവ് നായ്ക്കളെ കൂടുതലായി കണ്ട് വരുന്ന സ്ഥലങ്ങള്‍

1.  പെര്‍ള
2.  കജംപാടി
3.  വാണിനഗര്‍

വെറ്റിനറി സര്‍ജ്ജന്റെ റിപ്പോര്‍ട്ട് പ്രകാരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 253 തെരുവ് നായ്ക്കള്‍ ഉണ്ട്.