എങ്ങണ്ടിയൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചന്‍ വിവിധ ദിവസങ്ങളില്‍ ഭക്ഷണം നല്‍കിയ വിവരം

ക്രമനമ്പര്‍ തിയ്യതി ഉച്ച ഭക്ഷണം രാത്രി ഭക്ഷണം
1 27/03/2020 63 65
2 28/03/2020 118 126
3 29/03/2020 198 187
4 30/03/2020 216 226
5 31/03/2020 306 325
6 01/04/2020 267 260
7 02/04/2020 270 261
8 03/04/2020 251 262
9 04/04/2020 237 237
10 05/04/2020 236 222
11 06/04/2020 267 231
12 07/04/2020 246 215
13 08/04/2020 124 119
14 09/04/2020 139 128
15 10/04/2020 143 113
16 11/04/2020 142 120
17 12/04/2020 144 144
18 13/04/2020 139 110
19 14/04/2020 127‌ 119
20 15/04/2020 131‌ 100
21 16/04/2020 128‌ 110
22 17/04/2020 127‌ 87
23 18/04/2020 124 88
24 19/04/2020 135 81
25 20/04/2020 121 97
26 21/04/2020 154 0

പഞ്ചായത്തില്‍ നിന്ന് ധനസഹായം കിട്ടിയവരുടെ ലിസ്റ്റ്

വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ കൃഷിയും അനുബന്ധ മേഖലയുംworking-caculation കണക്കുകള്‍ രേഖകള്‍ നേരെയാക്കല്‍ working-educationവിദ്യാഭ്യാസം കലാ യുവജനക്ഷേമംworking-fisheriesമത്സ്യം അനുബന്ധമേഖല 2002-03മുതല്‍ 2007-08 വരെ ജനറല്‍ ലിസ്റ്റ് General-Beneficiary-list
2002-03മുതല്‍ 2007-08 വരെ പട്ടികജാതി വിഭാഗം ലിസ്റ്റ് SC-Beneficiary-list
2002-03 മുതല്‍ 2003-04 വരെ ഐ.എ,വൈ ധനസഹായം നല്‍കിയവരുടെ ലിസ്റ്റ്2002.03to-2003.04-beneficiary-iay

2 benificarylist ഐ.എ.വൈ 2004-05മുതല്‍ വി.ഇ.ഒ ആഫീസ് ഇ1 സര്‍ക്കിള്‍ വഴി നല്‍കിയത് 2007-08 1-5 പേജ്
3benificarylist ഐ.എ.വൈ 2008-09 -2010-11,2004-05മുതല്‍ ഇ2 സര്‍ക്കിള്‍ വഴി നല്‍കിയത് 09-10 വരെ 6-10
4benificarylistഇ.എം.എസ് ഐ.എ.വൈ ,പഞ്ചായത്ത് ധനസഹായം നല്‍കിയവീടുകള്‍ 2009-10 മുതല്‍ 2010-11 വരെ -22-25
5ഐ.എ.വൈ ലിസ്റ്റ് ഇ2 സര്‍ക്കിള്‍ 2016-11-10_08-29-09
6പഞ്ചായത്തില്‍നിന്ന് ധനസഹായം നല്‍കിയവരുടെ ലിസ്റ്റ് പട്ടികജാതി 2005-06മുതല്‍ 2009-10 വരെ -16-21
7ഐ.എ.വൈ പട്ടികജാതി ഇ1 സര്‍ക്കിള്‍ 2005-06 മുതല്‍ 2016-11-10_09-21-14
82011-12 മുതല്‍ 2015-16 വരെ ഐ.എ.വൈ

ചില്‍റന്‍സ് പാര്‍ക്ക് എങ്ങണ്ടിയൂര്‍”

ചില്‍റന്‍സ് പാര്‍ക്ക് എങ്ങണ്ടിയൂര്‍

വാര്‍ഷിക ധനകാര്യ സ്റേറ്റ്മെന്‍റ് 2013-2014-2015

വാര്‍ഷിക ധനകാര്യ സ്റേറ്റ്മെന്‍റ്  2012-2013

1.12-13  Receipt & Payment

2.12-13.Receipt & Payment Shedule

3.12-13 Income & Expenditure

4.12-13 Income & Expenditure Shedule

5.12-13 Balance Sheet

6.12-13 Balance Sheet Shedule

വാര്‍ഷിക ധനകാര്യ സ്റേറ്റ്മെന്‍റ്  2013-2014

1.13-14 Receipt & Payment

2.13-14.Receipt & Payment Shedule

3.13-14 Income & Expenditure

4.13-14 Income & Expenditure Shedule

5.13-14 Balance Sheet

6.13-14 Balance Sheet Shedule

വാര്‍ഷിക ധനകാര്യ സ്റേറ്റ്മെന്‍റ്  2014-2015

1.14-15 Receipt & Payment

2.14-15.Receipt & Payment Shedule

3.14-15 Income & Expenditure

4.14-15 Income & Expenditure Shedule

5.14-15 Balance Sheet

6.14-15 Balance Sheet Shedule


സ്വീകരണം

സ്വീകരണം

ജില്ലയിലെ എറ്റവും നല്ല പഞ്ചായത്ത്

shiji12

ജനപ്രതിനിധികള്‍,

എങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍-2015

തെരഞ്ഞെടുപ്പ് 2015

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 2നും 5നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നവംബര്‍ 2-ന് തിങ്കളാഴ്ചയും ശനിയാഴ്ചയും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ നവംബര്‍ 5-ന് വ്യഴാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും നവംബര്‍ 7-നായിരിക്കും.  നവംബര്‍ 12ന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.  തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

ഭക്ഷ്യഉപദേശക സമിതി

പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും താലൂക്ക് സപ്ളൈ ഓഫീസര്‍ കണ്‍വീനറുമായി  പഞ്ചായത്ത് തലത്തില്‍ ഭക്ഷ്യ ഉപദേശക വിജിലന്‍സ് സമിതികള്‍ രൂപീകരിച്ച് ഉത്തരവായി. വാര്‍ഡ് മെമ്പര്‍മാര്‍, അസംബ്ളിയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷി  പ്രതിനിധികള്‍, റേഷനിങ് ഇന്‍സ്പെക്ടര്‍, ലീഗല്‍ മെട്രോളജി, റവന്യൂ, ആരോഗ്യം, പഞ്ചായത്ത്, പൊലീസ് എന്നീ വകുപ്പുകളിലെ പ്രതിനിധികള്‍ സമിതി അംഗങ്ങളാണ്.രണ്ട് മാസത്തിലൊരിക്കല്‍ സമിതി യോഗം ചേര്‍ന്ന് റേഷന്‍വിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതുണ്ട്.

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. കാര്‍ഷിക ജോലികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കും തൊഴിലാളികളെ കൃത്യമായി ബാങ്ക് നല്‍കും. അയല്‍ക്കൂട്ടംതല തൊഴില്‍ ടീമുകളും വാര്‍ഡുതല തൊഴില്‍ സമിതികളും ഈ സംവിധാനത്തിലുണ്ടാകും. വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളുടെ കണക്കെടുത്ത് തരം തിരിക്കുക, തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്പെടുത്തുക, തൊഴില്‍ ടീമുകള്‍ക്ക് പരിശീലനം നല്‍കുക, തൊഴിലുപകരണങ്ങള്‍ വാങ്ങുക, തൊഴിലാളികള്‍ക്ക് സമ്പാദ്യ സംവിധാനം, തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ ശ്രദ്ധ തുടങ്ങിയവ ബാങ്കിന്റെ ചുമതലയാണ്. തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ബാങ്ക് ഏര്‍പ്പെടുത്തും. വിത്തും വളവും ശേഖരിച്ച് കര്‍ഷകര്‍ക്ക് നല്‍കുക, ചെലവു കുറഞ്ഞ നിര്‍മ്മാണ രീതികളില്‍ പരിശീലനം നല്‍കുക, ലേബര്‍ ടീമുകള്‍ക്ക് യൂണിഫോമും ബാഡ്ജും നല്‍കുക തുടങ്ങിയവയും ബാങ്ക് ഏറ്റെടുക്കും. സമീപ വാസികളായ 10 മുതല്‍ 20 വരെ തൊഴിലാളികള്‍ ചേരുന്നതാണ് തൊഴില്‍ ടീം. വാര്‍ഡു തലത്തിലാണ് തൊഴില്‍ സമിതി രൂപീകരിക്കുക. വാര്‍ഡുതല തൊഴില്‍ സമിതികളുടെ  ഉപരി സംവിധാനമാണ് തൊഴില്‍ ബാങ്ക്. തൊഴിലുറപ്പിനു പുറമെയുള്ള പണികള്‍ക്കും തൊഴിലാളികളെ ബാങ്ക് നല്‍കും.