പൊതുവിവരങ്ങള്‍
നിലവില്‍ നടന്നുകൊണ്ടിരിക്കുന്നവയും കഴിഞ്ഞുപോയവയും | |||
ക്രമ. നം. | പൊതുവിവരങ്ങള്‍ | തിയ്യതി | വിവരണം |
1 | ആശ്രിത കുടുംബത്തില്‍ പെട്ട കുടുംബാങ്ങള്ക്കുള്ള അരിക്കിറ്റ് വിതരണം 12-09-2013 ന് ബഹുമാനപെട്ട MLA. സഖാവ്. ചെന്താമരാക്ഷന് അവര്‍കള്‍ നിര്‍വഹിക്കുന്നതായിരിക്കും. | 12-09-2013 | |
2 | പഞ്ചായത്ത് ഓണാഘോഷം പരിപാടി | 12-09-2013 | |
3 | ഓണചന്ത (സപ്ലൈകോ സ്പെഷ്യല്‍ ഓണം ഫെയര്‍) 09-09-2013 മുതല്‍ 15-09-2013 വരെ പഞ്ചായത്ത് വഴിയും നല്‍കുന്നതായിരിക്കും | 09-09-2013 | 1 Week |
1 | വിവരാവകാശ നിയമം | Download | |
2 | |||
1 | ഓണത്തോടനുബന്ധിച്ച് എല്ലാ പെന്‍ഷനും പഞ്ചായത്തില്‍ നിന്നും പോസ്റ്റാഫിസ്സുകള് വഴി അര്‍ഹതപെട്ടവര്‍ക്ക് വിതരണം നല്കുന്നതിനായുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു. | 09-09-2013 | |
2 | ഓണത്തോടനുബന്ധിച്ചുള സപ്ലൈകോ ഓണകിറ്റ് വിതരണം നല്കി | 02-09-2013 | കാണുക |
3 | ഓണാശംസകള്‍ അര്‍പ്പിച്ചു-ബഹുമാനപെട്ട MLA. സഖാവ്. ചെന്താമരാക്ഷന് അവര്‍കള്‍ (എലവഞ്ചേരി ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്കും ഓരോ ഇന്ത്യന്‍ പൌരനുംവേണ്ടി) | 10-09-2013 | |
4 | |||
5 | |||
6 | |||
7 | |||
8 | |||
9 | |||
10 |