Election-2019
ഇലക്ഷന് 2019 ന്റെ സുഗമമായ നടത്തിപ്പിനായി പെരുമാറ്റചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഇലക്ഷന് കമ്മീഷനിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി C Vigil എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് Read Me ഡോക്കുമെന്റ് പൊതുജനങ്ങളെ അറിയിക്കുന്നതിനായി അറ്റാച്ച് ചെയ്തിരിക്കുന്നു.
Code of Conduct (MCC) : Election Commission India