ELECTION 2020

പാലക്കാട്‌ കളക്ടറേറ്റ് ഓഫീസ്, ചിറ്റൂര്‍ താലൂക്ക് ഓഫീസ്, പാലക്കാട്‌ ജില്ലാ പഞ്ചായത്ത്, നെന്മാറ ബ്ലോക്ക് പഞ്ചായത്ത്, എലവഞ്ചേരി വില്ലേജ്, എലവഞ്ചേരി ഗ്രാമപഞ്ചായത്ത് എന്നീ ഓഫീസുകളിലെ നോട്ടീസ് ബോര്‍ഡില്‍ 20/01/2020 തിയ്യതിയില്‍ പൊതുജനങ്ങള്‍ക്ക് പരിശോധനക്കായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.