എലപ്പുളളി ഗ്രാമപഞ്ചായത്ത്-2018-19 - വിവിധ ഗുണഭോക്തൃ ലിസ്റ്റുകള്‍

വൃദ്ധര്‍ക്കുള്ള കട്ടില്‍- ജനറല്‍

വൃദ്ധര്‍ക്കുള്ള കട്ടില്‍- എസ്.സി

കറവ പശു- ജനറല്‍

കറവപശു -എസ്.സി

എലപ്പുള്ളി ഗ്രാമപഞ്ചായത്ത്- ലൈഫ്മിഷന്‍ ഗുണഭോക്തൃ സംഗമം 30.04.2018 ന് നടന്നു. ആയത് ബഹു. ഭരണ പരിഷ്കാരകമ്മീഷന്‍ ചെയര്‍മാന്‍ ശ്രീ.വി.എസ് അച്ച്യുതാനന്ദന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു, ഹു.എം.എല്‍.എ ശ്രീ.കെ.വി വിജയദാസ് വസ്തുനികുതി പിരിവില്‍ മികച്ച നേട്ടം കൈവരിക്കുന്നതിന് പ്രവര്‍ത്തിച്ച ജീവനക്കാര്‍ക്ക് പ്രശംസാപത്രം നല്‍കി അനുമോദിച്ചു.


എലപ്പുള്ളി ഗ്രാമപഞ്ചായത്ത്-24-04-2018- പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്ന പ്രത്യേക ഗ്രാമസഭ

stage

anummodhikalanumodhikal1
koottayottam

എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ ചീര്‍മ്പുക്കാവ് എന്ന സ്ഥലത്ത് മാലിന്യ കൂമ്പാരമായി കിടന്ന സ്ഥലത്ത് പൂന്തോട്ടം നിര്‍മ്മിച്ചു.

ഹരിതകേരളത്തിന്‍റെ ഭാഗമായി മാലിന്യകൂമ്പാരം വൃത്തിയാക്കുന്നു.

അന്നും ഇന്നും

എലപ്പുള്ളി ഗ്രാമപഞ്ചായത്ത് 2017-18 വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം

എലപ്പുളളി ഗ്രാമപഞ്ചായത്തിലെ 2017-18 വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം 17.02.2018-ാം തീയ്യതി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ഉദ്ഘാടനം  ബഹു.പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.എ.തങ്കമണി അവര്‍കള്‍ നിര്‍വ്വഹിച്ചു.സെക്രട്ടറി ശ്രീ.എ മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു.

1234

എലപ്പുള്ളി ഗ്രാമപഞ്ചായത്ത്- വ്യക്തിഗത ആനുകൂല്യങ്ങളുടെ വിതരണം

എലപ്പുള്ളി ഗ്രാമപഞ്ചായത്ത്  2017-18 സാമ്പത്തിക വര്‍ഷത്തെ    വ്യക്തിഗത ആനുകൂല്യങ്ങളുടെ വിതരണം ബഹു.ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീ.വി.എസ് അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വൃദ്ധര്‍ക്ക് കട്ടില്‍ (ജനറല്‍), വൃദ്ധര്‍ക്ക് കട്ടില്‍ (എസ്.സി), കുടിവെള്ള ടാങ്ക് (എസ്.സി), വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം എന്നിവയാണ് വിതരണം ചെയ്തത്.

img-20180209-wa0074

img-20180209-wa0079

img-20180209-wa0089

എലപ്പുള്ളി ഗ്രാമപഞ്ചായത്ത്- 2017-18 വ്യക്തിഗത ആനുകൂല്യങ്ങള്‍ വിതരണം

കട്ടില്‍ വിതരണം -ജനറല്‍- ഗുണഭോക്തൃ ലിസ്റ്റ്

കട്ടില്‍ വിതരണം- എസ്.സി- ഗുണഭോക്തൃ- ലിസ്റ്റ്

വാട്ടര്‍ ടാങ്ക്- എസ്.സി - ഗുണഭോക്തൃ ലിസ്റ്റ്

എലപ്പുള്ളി ഗ്രാമപഞ്ചായത്ത്- മേല്‍പ്പുര റിപ്പയര്‍- 2017-18 ഗുണഭോക്തൃ ലിസ്റ്റ്

വീട് പുനരുദ്ധാരണം- ജനറല്‍-2017-18

ലൈഫ് മിഷന്‍- ജില്ലാ കളക്ടര്‍ക്കുള്ള അപ്പീലിന് ശേഷമുള്ള ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റ് കരട് ലിസ്റ്റില്‍നിന്നും ഒഴിവാക്കിയതിനുശേഷം -ലിസ്റ്റ് 1

ഭുമിയുള്ള ഭവനരഹിതരുടെ ലിസ്റ്റ് 1

ഭൂരഹിത ഭവനരഹിത ലിസ്റ്റ് 2 (പഞ്ചായത്ത് അപ്പീല്‍)

ഭൂമിയുള്ള ഭവന രഹിതരുടെ ലിസ്റ്റ്-2( പഞ്ചായത്ത് അപ്പീല്‍)

ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റ്-3 (കളക്ടര്‍ക്കുള്ള അപ്പീല്‍)

ഭൂമിയുളള ഭവനരഹിതരുടെ ലിസ്റ്റ്-3 (കളക്ടര്‍ക്കുള്ള അപ്പീല്‍)

നവംബര്‍ 1 കേരളപ്പിറവി ആഘോഷവും ആര്യവേപ്പ്-കറിവേപ്പ് തൈ വിതരണവും

november-1kerala-piraviaryavep-karivep