AFS 2018-19

AFS 2018-19

AFS - 2017-18

RECEIPT & PAYMENT

INCOME & EXPENDITURE

BALANCE SHEET

CASH FLOW STATEMENT

TRIALBALANCE

ഗുണഭോക്തൃ ലിസ്റ്റ്

ഗുണഭോക്തൃ ലിസ്റ്റ് 2016 - 17

ഒ.ഡി.എഫ് പ്രഖ്യാപനം

k¼qÀW shfnØe hnkÀÖ\ hnapà {Kma]©mb¯v {]Jym]\w

സ്ഥലം: ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍

തീയതി : 2016 ഒക്ടോബര്‍ 2 രാവിലെ 10.30

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം.ബി സത്യന്‍ ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ വെളിസ്ഥല വിസര്‍ജ്ജന വിമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നടന്നിയിട്ടുള്ള മാലിന്യ സംസ്കരണ പദ്ധതികളെപ്പറ്റിയും ഇപ്പോള്‍ നടപ്പിലാക്കിയ ശുചിത്വ ടോയിലറ്റ് പദ്ധതിയെക്കുറിച്ചും വിശദീകരിച്ചു.അദ്ദേഹം പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു. ജില്ലാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി.ലീല മോഹന്‍ ഒ.ഡി.എഫ് പ്രഖ്യാപനത്തിന് വേണ്ടി പ്രയത്നിച്ച എല്ലാ ഉദ്യോഗസ്ഥരേയും അഭിനന്ദിച്ചു..തുടര്‍ന്ന് ഒ.ഡി.എഫ് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ വി.ഇ.ഒ ഈ പദ്ധതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കൂടാതെ കഴിഞ്ഞ വര്‍ങ്ങളില്‍ പഞ്ചായത്ത് നടപ്പിലാക്കിയ മാലിന്യ സംസ്ക്കരണ പദ്ധതിയായ ബയോഗ്യാസ് പ്ലാന്‍റിെക്കുറിച്ചും ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്ക്കരണ പ്ലാന്‍റ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.

block-president2

ഒ.ഡി.എഫ് പ്രഖ്യാനം - ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം.ബി സത്യന്‍ നിര്‍വ്വഹിക്കുന്നു.


president1

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സാംസണ്‍ തെക്കേതില്‍ - അദ്ധ്യക്ഷ പ്രസംഗത്തില്‍ നിന്ന്

veo-report2

റിപ്പോര്‍ട്ട് അവതരണം - ശ്രീ.നിധീഷ് ചന്ദ്രന്‍ വി.ഇ.ഒ

audience



Swach Bharath Mission -Swachhata Pakhwada

മഹാത്മഗാന്ധിയുടെ ജന്മ വാര്‍ഷികത്തോടനുബന്ധിച്ച്  കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയത്തിന്‍റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം വിശേഷാല്‍ ഗ്രാമസഭ 2016 ഒക്ടോബര്‍ 2 ഞായറാഴ്ച രാവിലെ 11.30 ന്  ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത്  കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. രാഷ്ട പിതാവിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ വിശ്ഷാല്‍ ഗ്രാമസഭ ചേര്‍ന്നതിന്റെ ആവശ്യകത എന്താണെന്ന് പ്രസിഡന്റ്  അറിയിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച്  ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്തു.

audience2

വിശേഷാല്‍ ഗ്രാമസഭ

ശുചിത്വഭാരതം എന്ന ലക്ഷ്യം  യാഥാര്‍ത്യമാക്കുവാന്‍ ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും…….

homo2

phc2

കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശാനുസരണം സംസ്ഥാനങ്ങളെ വെളിസ്ഥല വിസര്‍ജ്ജന വിമുക്ത സംസ്ഥാനങ്ങളായി പ്രഖ്യാപിക്കേണ്ടതിനാല്‍ നവംബര്‍ 1 -ന് നമ്മുടെ സംസ്ഥാനത്തെ വെളിസ്ഥല വിസര്‍ജ്ജന വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കേണ്ടതിനാല്‍ അതിനു മുന്നേടിയായി സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും വെളിസ്ഥല വിസര്‍ജ്ജന വിമുക്തമായി പ്രഖ്യാപിക്കേണ്ടതുണ്ട്  ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത്  ഈ നേട്ടം കൈവരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു. ഒ.ഡി.എഫ് പ്രഖ്യാപനവും ഇന്നേ ദിവസം  നടന്നു.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം.ബി സത്യന്‍ ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ വെളിസ്ഥല വിസര്‍ജ്ജന വിമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നടന്നിയിട്ടുള്ള മാലിന്യ സംസ്കരണ പദ്ധതികളെപ്പറ്റിയും ഇപ്പോള്‍ നടപ്പിലാക്കിയ ശുചിത്വ ടോയിലറ്റ് പദ്ധതിയെക്കുറിച്ചും വിശദീകരിച്ചു. അദ്ദേഹം പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.

കരട് വോട്ടര്‍ പട്ടിക

വാര്‍ഡ് - 1

വാര്‍ഡ് - 2

വാര്‍ഡ് - 3

വാര്‍ഡ് - 4 (ഭാഗം-1)

വാര്‍ഡ് - 4 (ഭാഗം - 2)

വാര്‍ഡ് - 5

വാര്‍ഡ് - 6

വാര്‍ഡ് - 7

വാര്‍ഡ് - 8

വാര്‍ഡ് - 9

വാര്‍ഡ് - 10

വാര്‍ഡ് - 11

വാര്‍ഡ് - 12

വാര്‍ഡ് - 13



തൊഴില്‍രഹിത വേതനം

ഇലന്തൂര്‍ പഞ്ചായത്തില്‍ നിന്നും തൊഴില്‍രഹിത വേതനം ലഭ്യമാകുന്നവര്‍

വിവരാവകാശം നിയമം-2005 ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍

I. ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെ അധികാരങ്ങളും കര്‍ത്തവ്യങ്ങളും
II. ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെ ചുമതലകള്‍ നിറവേറ്റുന്നതിനായി രൂപം നല്‍കിയിട്ടുള്ള മാനദണ്ഡങ്ങള്‍/ചട്ടങ്ങള്‍/സര്‍ക്കാര്‍ ഉത്തരവുകള്‍/വകുപ്പുതല നിര്‍ദ്ദേശങ്ങള്‍
III. ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സ്ഥാനം,വേതന വിവരങ്ങള്‍
IV. ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും നല്‍കി വരുന്ന വിവിധ ധനസഹായ പദ്ധതികള്‍/സബ്സിഡികള്‍/അവയുടെ നടത്തിപ്പ് രീതി/ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

V. ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം 2013-14 ഗുണഭോക്താക്കളുടെ വിവരങ്ങള്‍ (വാര്‍ഡ് തലത്തില്‍)
VI. ജനകീയാസൂത്രണം 2013-14 പട്ടികജാതി/പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്കായുള്ള പദ്ധതികള്‍, ഗുണഭോക്താക്കളുടെ വിവരങ്ങള്‍(വാര്‍ഡ് തലത്തില്‍)
VII. ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഫണ്ട് വൈസ് റിപ്പോര്‍ട്ട്
VIII. ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ വര്‍ഷിക ബഡ്ജറ്റ് 2013-14 വരവ് ചെലവ്(ഇനം തിരിച്ച്)
IX. ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും 2013-ല്‍ പ്രവര്‍ത്തനത്തിന് അനുമതി പത്രം നല്‍കിയ D & O  ലൈസന്‍സികളുടെ പേര്,ലൈസന്‍സിന്‍റെ കാലാവധി വിവരങ്ങള്‍

X. ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും അനുമതി പത്രം നല്‍കിയിട്ടുള്ള കരിങ്കല്‍ ക്വാറികളുടെ വിവരങ്ങള്‍

XI. 2017-18 സാമ്പത്തികവര്‍ഷത്തെ പ്രോജക്ടുകളുടെ ലിസ്റ്റ്

XII. ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും 2017-18 ല്‍ പ്രവര്‍ത്തനത്തിന് അനുമതി പത്രം നല്‍കിയ D & O ലൈസന്‍സികളുടെ വിവരങ്ങള്‍. Next

XIV. ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും 2017-ല്‍ നല്‍കി കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന്റെ വിവരങ്ങള്‍

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

Older Entries »