Administrative Report 2016-17

admin-report-main

ലൈഫ് മിഷന്‍ ഗുണഭോക്തൃ ലിസ്റ്റ്- അപ്പീല്‍ തീര്‍പ്പാക്കല്‍ (കൂട്ടിച്ചേര്‍ക്കലുകള്‍)

ഭൂമിയുളള ഭവന രഹിതര്‍
ഭൂരഹിതര്‍ ഭവന രഹിതര്‍

ലൈഫ് മിഷൻ - അർഹതാ ലിസ്റ്റ്

എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവര്‍ക്ക് മതിയായ രേഖകൾ സഹിതം 2017 ആഗസ്റ്റ് 10-ന് വൈകീട്ട് 5 മണി വരെ പഞ്ചായത്ത് ആഫീസില്‍ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. ആഗസ്റ്റ് 10-ന് ശേഷം അപ്പീല്‍ സ്വീകരിക്കുന്നതല്ല.

ഭൂരഹിതർ ഭവന രഹിതർ

ഭൂമിയുള്ള ഭവനരഹിതർ

ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ ഒറ്റ ക്ലിക്കിലൂടെ

എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലെ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ ഓണ്‍ലൈനായി ലഭ്യമാണ്.കെട്ടിട നികുതി കുടിശ്ശിക ഇല്ലാത്തവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സര്‍ട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്




CLICK HERE TO OWNERSHIP CERTIFICATE

Election 2015 - Final Voter List

ഫാറം 16

[ചട്ടം 21(1) കാണുക]
അന്തിമ വോട്ടർ പട്ടികയുടെ പ്രസിദ്ധീകരണത്തിന്റെ നോട്ടീസ്

യോഗ്യതാ തീയതി 01/01/2015 അടിസ്ഥാനപ്പെടുത്തിയും – 1994 ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾക്കനുസ്രുതമായും എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ എല്ലാ നിയോജക മണ്ഡലങ്ങളുടെയും കരട് വോട്ടർ പട്ടികയുടെ ഭേദഗതികളുടെ ലിസ്റ്റ് തയ്യാറായിട്ടുള്ള വിവരം പൊതുജങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തിക്കൊള്ളുന്നു. മേൽപ്പറഞ്ഞ ഭേദഗതികളുടെ ലിസ്റ്റ് സഹിതമുള്ള മേൽപ്പറഞ്ഞ വോട്ടർ പട്ടികയുടെ പകർപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും ആയത് ആഫീസിൽ പരിശോധനക്കയി ലഭ്യവുമാണ്.

തീയതി: 07.09.2015 തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ

എളങ്കുന്നപ്പുഴ എളങ്കുന്നപ്പുഴ


Election 2015 - Final Voter List Publishing

election 2015 draft voters list

ഫാറം 3
[ചട്ടം 8 കാണുക]
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു കൊണ്ടുള്ള നോട്ടീസ്

സ്വീകര്‍ത്താവ്
സമ്മതിദായകർ,

1994-ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുട രജിസ്ട്രേഷൻ ) ചട്ടങ്ങൾ അനുസരിച്ച് വോട്ടര്‍ പട്ടികതയ്യാറാക്കിയിട്ടുള്ളതും, ആയതിന്റെ ഒരു പകര്‍പ്പ് പരിശോധനയ്ക്കായി ഓഫീസ് സമയത്ത് എന്റെ ഓഫീസിലും, ബ്ലോക്ക് ഓഫീസിലും, താലൂക്ക് ഓഫീസിലും, വില്ലേജ് ഓഫീസിലും ലഭ്യമാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.

വോട്ടര്‍പട്ടിക തയ്യാറാക്കലിന്റെ യോഗ്യതാ തീയതി 01/01/2015 ആണ്.

മേല്‍ പറഞ്ഞ യോഗ്യതാ തീയതിയുടെ അടിസ്ഥാനത്തില്‍, പട്ടകിയില്‍ പേര് ചേര്‍ക്കുന്നതിനുള്ള എന്തെങ്കിലും അവകാശവാദമോ, പേര് ഉള്‍പ്പെടുത്തുന്നതിനോ, ഉള്‍പ്പെടുത്തിയതിനോ എന്തെങ്കിലും ആക്ഷേപമോ. ഉള്‍കുറിപ്പിലെ വിശദാംശത്തിന്റെ സ്ഥാനമാറ്റത്തിനുള്ള അപേക്ഷയോ ഉണ്ടെങ്കില്‍ 4, 5, 6, 7 എന്നീ ഫാറങ്ങളില്‍ ഉചിതമായതില്‍10/06/15 ശേഷം സമര്‍പ്പിക്കേണ്ടതാണ്.

അത്തരത്തിലുള്ള ഓരോ അവകാശ വാദവും, ഉള്‍ക്കുറിപ്പിലെ വിശദാംശത്തിനുമെതിരായുള്ള ആക്ഷേപവും, ഉള്‍ക്കുറിപ്പലെ സ്ഥാനമാറ്റത്തിനു വേണ്ടിയുള്ള അപേക്ഷയും ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കേണ്ടതാണ്.

ഫആറം 5 ലുള്ള അപേക്ഷ നേരിട്ടോ, തപാല്‍ മുഖേനയൊ സമര്‍പ്പിക്കേണ്ടതാണ്.

തിരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ആഫീസര്‍

എളങ്കുന്നപ്പുഴ

election voters list 2015