2018-19 ഗുണഭോകതൃ ലിസ്റ്റ്

copy-of-final-gramasabha-list-2018-19

ജില്ലാതല അപ്പീല്‍ പ്രകാരം അംഗീകരിച്ച ഭൂരഹിത ഭവന രഹിതരുടെയും ഭവനരഹിതരുടെയും ലിസ്റ്റ്

bhoorehitha-bhavana-rehitha-bhavanarehith-list

IKM SPECIFICATION NEW

ikm-specification

ഗ്രാമസഭ ലിസ്റ്റ് 2017-18

ward_1_-15_main_list_-_minutes_book

ലൈഫ് മിഷന്‍-സമ്പൂര്‍ണ്ണ ഭവനപദ്ധതി അപ്പീല്‍1 പ്രകാരം പ്രസിദ്ധീകരിക്കുന്ന ഗുണഭോകതൃ ലിസ്റ്റ്

നോട്ടീസ്

എടവനക്കാട് ഗ്രാമപഞ്ചായത്തിലെ ലൈഫ് സര്‍വ്വെ പ്രകാരം തയ്യാറാക്കിയ കരട് ഗുണഭോകതൃ പട്ടിക 30.07.2017 ല്‍ പ്രസിദ്ധീകരിച്ചിരുന്നു.അതിന്‍മേല്‍ ലഭിച്ച അപ്പീലുകള്‍ പരിശോധിച്ചും കരട് ഗുണഭോകതൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കളുടെ അര്‍ഹത പരിശോധിച്ചും പഞ്ചായത്ത് തല അപ്പീല്‍ & സ്ക്രൂട്ടിനി കമ്മിറ്റി തയ്യാറാക്കി അംഗീകരിച്ച പട്ടിക ഇതോടൊപ്പം പുന:പ്രസിദ്ധീകരിക്കുന്നു.

വീണ്ടും ആക്ഷേപം സമര്‍പ്പിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് സെപ്തംബര്‍ 16 നകം ജില്ലാകളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.

ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റ്

ഭവനരഹിതരുടെ ലിസ്റ്റ്

ജീവനക്കാരുടെ തസ്തികയും ചുമതലകളും

jeevanakar

2016-17 D & O LICENCES

d-o-licence-final-2016-17

കെട്ടിട നിര്മ്മാ ണ അപേക്ഷകളിന്‍ മേല്‍ എടുത്ത വിവരങ്ങള്‍

buiding-construction

ലൈഫ് ഭവന പദ്ധതി കരട് ഗുണഭോകതൃ ലിസ്റ്റ്

എടവനക്കാട് ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവനരഹിതരുടെയും ഭവന രഹിതരുടെയും കരട് ഗുണഭോകതൃ ലിസ്റ്റ് പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ സി ഡി എസ് ഓഫീസ്, അംഗന്‍വാടികള്‍, വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.

copy-of-nobhoomi-no-bhavan

no-bhavanam-list-1

അന്തിമവോട്ടര്‍പട്ടിക

Older Entries »