എസ്.സി പദ്ധതികൾ

1. 24-19-വീടുകൾക്ക് വാട്ടർ കണക്ഷൻ എസ്.സി

2. 21-19-പട്ടികജാതി പെൺകുട്ടികൾക്ക് വിവാഹധനസഹായം

3. 23-19-പിവിസി വാട്ടർ ടാങ്ക് വിതരണം (500 ലിറ്റർ കപ്പാസിറ്റി)

4. 25-19-വൃദ്ധർക്ക് കട്ടിൽ വിതരണം

5. 27-19-യുവജനങ്ങൾക്ക് വാദ്യോപകരണങ്ങൾ

6. 28-19-വനിതകൾക്ക് ഓട്ടോറിക്ഷ

7. 70-19-വനിതകൾക്ക് സ്വയംതൊഴിലിന് സ്കൂട്ടർ

8. 41-19-ടൈലറിംഗ് പരിശീലനവും യൂണിറ്റ് സ്ഥാപിക്കലും (വനിത)

9. 82-19-മുട്ടക്കോഴിയും കൂടും (പട്ടികജാതി വനിത)

10. 38-19-വീട് വാസയോഗ്യമാക്കൽ എസ്.സി

11. 42-19-വീട് വയറിംഗ് എസ്.സി

12. 32-19-എസ്.സി വിദ്യാർത്ഥികൾക്ക് പഠന സൌകര്യത്തിനായി മേശയും കസേരയും നൽകൽ

13. 30-19-പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം

14. 31-19-എസ്.സി വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം