എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 3 മീറ്റര്‍ ദൂരപരിധി ബാധകമാക്കേണ്ട നോട്ടിഫൈഡ് റോഡ് ലിസ്റ്റ് എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 3 മീറ്റര്‍ ദൂരപരിധി ബാധകമാക്കേണ്ട നോട്ടിഫൈഡ് റോഡ് ലിസ്റ്റ്
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 3 മീറ്റര്‍ ദൂരപരിധി ബാധകമാക്കേണ്ട നോട്ടിഫൈഡ് റോഡ് ലിസ്റ്റ് എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 3 മീറ്റര്‍ ദൂരപരിധി ബാധകമാക്കേണ്ട നോട്ടിഫൈഡ് റോഡ് ലിസ്റ്റ്
എടത്തിരുത്തി ഗ്രാമ പഞ്ചായത്തിലെ NRHM ആയുര്‍വേദ ഡിസ്പെന്‍സറിയിലേക്ക് അറ്റന്‍ഡര്‍ കം സ്വീപ്പര്‍ തസ്തികയിലേക്ക് (179 ദിവസം ) ജോലി ചെയ്യാന്‍ താല്പര്യമുള്ളവരില് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നുതസ്തിക ഒഴിവ് - NRHM ആയുര്‍വേദ ഡിസ്പെന്‍സറി എടത്തിരുത്തി ഗ്രാമ പഞ്ചായത്ത്
എസ്.സി പദ്ധതികൾ
1. 24-19-വീടുകൾക്ക് വാട്ടർ കണക്ഷൻ എസ്.സി
2. 21-19-പട്ടികജാതി പെൺകുട്ടികൾക്ക് വിവാഹധനസഹായം
3. 23-19-പിവിസി വാട്ടർ ടാങ്ക് വിതരണം (500 ലിറ്റർ കപ്പാസിറ്റി)
4. 25-19-വൃദ്ധർക്ക് കട്ടിൽ വിതരണം
5. 27-19-യുവജനങ്ങൾക്ക് വാദ്യോപകരണങ്ങൾ
6. 28-19-വനിതകൾക്ക് ഓട്ടോറിക്ഷ
7. 70-19-വനിതകൾക്ക് സ്വയംതൊഴിലിന് സ്കൂട്ടർ
8. 41-19-ടൈലറിംഗ് പരിശീലനവും യൂണിറ്റ് സ്ഥാപിക്കലും (വനിത)
9. 82-19-മുട്ടക്കോഴിയും കൂടും (പട്ടികജാതി വനിത)
10. 38-19-വീട് വാസയോഗ്യമാക്കൽ എസ്.സി
12. 32-19-എസ്.സി വിദ്യാർത്ഥികൾക്ക് പഠന സൌകര്യത്തിനായി മേശയും കസേരയും നൽകൽ
ജനറൽ പദ്ധതികൾ
2. 47-19-വീട് വാസയോഗ്യമാക്കൽ ജനറൽ
3. 58-19-കുടിവെള്ള ഗാർഹിക കണക്ഷൻ
4. 51-19-വീട് വൈദ്യുതീകരണം ജനറൽ
5. 61-19-ഗാർഹിക ഉറവിട മാലിന്യ സംസ്ക്കരണം
6. 46-19-വനിത ഗ്രൂപ്പിന് സ്വയം തൊഴിൽ സംരംഭം
7. 65-19-ഓട്ടോറിക്ഷ വാങ്ങുന്നതിന് ധനസഹായം ജനറൽ
8. 45-19-കന്നുകുട്ടി പരിപാലന പദ്ധതി
9. 48-19-എരുമ വളർത്തൽ പദ്ധതി വനിത
10. 49-19-പോത്തുകുട്ടി വിതരണ പദ്ധതി
11. 50-19-കാലിത്തൊഴുത്ത് നവീകരണം
12. 55-19-പെണ്ണാട് വിതരണം ജനറൽ വനിത
13. 81-19-മുട്ടക്കോഴികളും കൂടും (ജനറൽ വനിത)
14. 72-19-വൃദ്ധർക്ക് കട്ടിൽ വിതരണം
15. 76-19-ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
16. 53-19-നെൽകൃഷി പ്രോത്സാഹനം ജനറൽ
18. 80-19-തെങ്ങ് വെട്ടിമാറ്റി പുതിയ തൈകൾ വെച്ച് പിടിപ്പിക്കൽ
19. 105-19-കുറ്റികുരുമുളക് വിതരണം (വനിത)
20. 108-19-ജൈവ പച്ചക്കറി കൃഷി വ്യാപനം (വനിത)
21. 111-19-പൂകൃഷി വികസനം (വനിത)
22. 88-19-മത്സ്യതൊഴിലാളികൾക്ക് വള്ളവും വലയും വിതരണം