ഹോമിയോ ഡിസ്പന്സറിയിലേക്ക് ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നത് സംബന്ധിച്ചുള്ള അറിയിപ്പ്

എടപ്പറ്റ ഗ്രാമപഞ്ചായത്ത് - ലേലം നോട്ടീസ്

ഗുണഭോക്തൃ ലിസ്റ്റ്-2018-19

*.വീട് റിപ്പയര്‍ ജനറല്‍

*. കവുങ്ങിന് കുമ്മായം

*.കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ (ജനറല്‍)

*.അഗതി രഹിത കേരളം

*.കാലിതീറ്റ സബ്സിഡി (വനിത)

*. കട്ടില്‍ (ജനറല്‍)
*.അടുകളത്തോട്ടം (വനിത)
*.ഇടവിള നടീല്‍
*.എസ്.റ്റി കുടിവെള്ള ടാങ്ക്
*.എസ്.സി കട്ടില്‍
*.എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പ് 2018- 2019
*.എസ്.സി വീട് വാസയോഗ്യമാക്കല്‍
*.ഓട്ടോറിക്ഷ എസ്.സി
*.കമുക് കൃഷി
*.കറവ പശു വളര്‍ത്തല്‍ (‍വനിത)
*.കാലിതീറ്റ (ജനറല്‍)
*.കാലിതീറ്റ സബ്സിഡി (വനിത)
*.കുടിവെള്ള ടാങ്ക് (എസ്.സി)
*.തുറസ്സായ കിണര്‍ ശുചിത്വമാക്കല്‍
*.തെങ്ങ്കൃഷിക്ക് ജൈവവളം
*.നെല്‍ കൃഷി
*.പച്ചകറി കൃഷിക്ക് സബ്സിഡി
*.പട്ടിക ജാതി യുവതി യുവാക്കള്‍ക്ക് സെക്യൂരിറ്റി ട്രൈനിംഗ്
*.പട്ടിക ജാതി യുവതി യുവാക്കള്ർക്ക് പ്രീ റിക്രൂട്ട്മെന്‍റെ്
*.പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി
*.പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് സ്ക്കോളര്‍ഷിപ്പ്
*.പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും
*.പട്ടികജാതി കുടുംബങ്ങള്ർക്ക് സ്ഥലം വാങ്ങല്‍
*.പാലിന് സബ്സിഡി
*.ഭിന്ന ശേഷിക്കാര്‍ക്ക് മുചക്രവാഹനം
*.ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ശിപ്പ്
*.ശാസ്ത്രീയ വാഴകൃഷി

എടപ്പറ്റ ഗ്രാമപഞ്ചായത്ത് ഇ-പേയ്മെന്‍റ് സംവിധാനത്തിലേക്ക്

എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും നികുതി ഇനി ഓണ്‍ലൈന്‍ വഴി അടക്കാം . നികുതി അടക്കാന്‍ താഴെ കാണുന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
ഇ -പേയ്മെന്‍റ്

പെന്‍ഷന്‍ ഗുണഭോക്താക്കള്‍

പഞ്ചായത്ത് ആസ്തി രെജിസ്റ്ററുകൾ

1.റോഡ്
2. നടപ്പാതകൾ
3. കുടിവെള്ളം
4. ജലസേചനം
5. കെട്ടിടങ്ങൾ

ലൈഫ്മിഷന്‍ സർവ്വേ കരട് പട്ടിക

സംസ്ഥാനത്തെ എല്ലാ ഭവന രഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സൗകര്യം ഒരുക്കുന്നിനായുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പ്രകാരമുള്ള ഭൂമിയുള്ള ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.
ഗുണഭോക്താവിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ 2017 ആഗസ്റ്റ് മാസം 10-ാം തിയതി വരെ ഗ്രാമപഞ്ചാത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.
ബന്ധപ്പെട്ട കുടുംബത്തിന്‍റെ കുടുംബ നാഥന്‍ / നാഥയ്ക്കും, പ്രായപൂര്‍ത്തിയായ കുടുംബാംഗങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സേവന സന്നദ്ധരായ വ്യക്തികള്‍ക്കും (1) അര്‍ഹതയുണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിനോ (2) അനര്‍ഹരായ കുടുംബങ്ങളെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നതിനോ (3) അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ വിവരങ്ങളിന്‍മേല്‍ തെറ്റ് തിരുത്തുന്നതിനോ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഇപ്രകാരം അപ്പീല്‍ സമര്‍പ്പിക്കുമ്പോള്‍ അപ്പീല്‍ സംബന്ധിച്ച അര്‍ഹത തെളിയിക്കേണ്ടത് അപ്പീല്‍ നല്‍കുന്നവരുടെ ഉത്തരവാദിത്ത്വമായിരിക്കുന്നതാണ്.
നോട്ടീസ്

കരട് പട്ടിക

1.ഭൂരഹിത ഭവന രഹിതർ പട്ടിക
2.ഭവന രഹിതർ

ISO 9001:2008 CERTIFIED PANCHAYAT

ISO DECLARATIONഎടപ്പറ്റ ഗ്രാമപഞ്ചായത്തിന്റെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഐ.എസ്.ഒ. 9001:2008 അംഗീകാര പ്രഖ്യാപനം 2014 മെയ്‌ 23 ന്. ബഹു. കേരള പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി കുമാരി. പി.കെ.ജയലക്ഷ്മി നിര്‍‍വ്വഹിച്ചു. ബഹു മഞ്ചേരി എം.എല്‍.എ അഡ്വ. എം.ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു., ബഹു. ഡി.ഡി.പി ശ്രീ സുകുമാരല്‍.പി. ടച്ച് സ്ക്രീന്‍ ഉദ്ഘാടനം ചെയ്തു., ബഹുമാന്യരായ ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥ പ്രമുഖര്‍ , മറ്റു പ്രമുഖ വ്യക്തികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ രാവിലെ 10.30 ന് എടപ്പറ്റ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ വച്ചാണ് അംഗീകാരം നല്‍കിയത്.

ഐ.എസ്.ഒ. 9001:2008 അംഗീകാര പ്രഖ്യാപനം

എടപ്പറ്റ ഗ്രാമപഞ്ചായത്തിന്റെ  മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഐ.എസ്.ഒ. 9001:2008 അംഗീകാര പ്രഖ്യാപനം 2014 മെയ്‌  23 ന്. ബഹു. കേരള ഊര്‍ജ്ജ വകുപ്പ് മന്ത്രി ശ്രീ.ആര്യാടന്‍ മുഹമ്മദ് , ബഹു. കേരള യുവജനകാര്യ പട്ടികവര്‍ഗ്ഗ ക്ഷേമ  വകുപ്പ് മന്ത്രി കുമാരി. പി.കെ.ജയലക്ഷ്മി, ബഹു മഞ്ചേരി എം.എല്‍.എ അഡ്വ. എം.ഉമ്മര്‍ , ബഹു.മലപ്പുറം ജിലാ കളക്ടര്‍ ശ്രീ കെ.ബിജു ഐ.എ.എസ്. , ശ്രീ വി.ശശികുമാര്‍ ( ബഹു കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെനെറ്റ്‌ മെമ്പര്‍ ),  ബഹുമാന്യരായ ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥ പ്രമുഖര്‍ , മറ്റു പ്രമുഖ വ്യക്തികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ രാവിലെ 10.30 ന് എടപ്പറ്റ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ വച്ചാണ് അംഗീകാര പ്രഖ്യാപനം., പേപ്പര്‍ രഹിത ഓഫീസ്‌ പ്രഖ്യാപനം ,ടച്ച് സ്ക്രീന്‍ കിയോസ്ക് ഉദ്ഘാടനം , തൊഴിലുറപ്പ് സംഗമം , വിവിധ രംഗങ്ങളിലെ പ്രമുഖ വ്യക്തികളെ ആദരിക്കല്‍ എന്നിവ ഈ ചടങ്ങില്‍ നടക്കുന്നതാണ്.

നോട്ടീസ്

ജനപ്രതിനിധികള്‍

1.തെരഞ്ഞെടുപ്പു വിവരങ്ങള്‍ 2015
2.സ്റ്റാന്‍റിംഗ് കമ്മിറ്റി