ലൈഫ് ഭവന പദ്ധതി ജില്ലാതല അപ്പീല്‍ അപേക്ഷകള്‍ പരിശോധിച്ച് കൂട്ടിച്ചേര്‍ത്ത ഗുണഭോക്താക്കളുടെ ലിസ്റ്റ്(ഭൂമിയുള്ള ഭവനരഹിതര്‍)

life

ലൈഫ് ഭവനപദ്ധതി - കരട് ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കല്‍, ഒഴിവാക്കല്‍, തിരുത്തലുകള്‍-പ്രസിദ്ധീകരിക്കുന്നു

life

കെട്ടിടനിര്മ്മാണ അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നത് സംബന്ധിച്ച് അറിയിപ്പ്.

notice1

ലൈഫ് ഭവന പദ്ധതി - കരട്

ഭൂമിയുള്ള ഭവന രഹിതര്‍

ഭൂ രഹിത ഭവന രഹിതര്‍

KARADU VOTER PATTIKA

CHETHICODE

UZHACODE (1)

UZHACODE (2)

EDAKKATTUVAYAL (1)

EDAKKATTUVAYAL (2)

CHOORAKKUZHI

PEPPATHY (1)

PEPPATHY (2)

VELIYANAD (1)

VELIYANAD (2)

THIRUMARAYUR

THOTTOOR

KANAYIKODE

VATTAPPARA

KAIPATTOOR (1)

KAIPATTOOR (2)

AYYAKUNNAM (1)

AYYAKUNNAM (2)

KATTIMUTTOM

VIDANGARA (1)

VIDANGARA (2)

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »