വ്യക്തിഗത ആനൂകൂല്യങ്ങള്‍ക്കുളള 2018-19 ഗുണഭോക്ത്യ ലിസ്റ്റ്

വനിതാ കര്‍ഷകരുടെ കറവ പശുക്കള്‍ക്ക് കാലിതീറ്റ വിതരണം ജനറല്‍

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്

വിത്ത് വിതരണം എസ്.സി

ജൈവവള വിതരണം എസ്.സി

തേനീച്ചപെട്ടി വിതരണം എസ്.സി

ഫലവ്യക്ഷതൈ വിതരണം എസ്.സി

വനിതാകര്‍ഷകരുടെ കറവ പശുക്കള്‍ക്ക് കാലി തീറ്റ വിതരണം എസ്.സി

എസ്.സി വനിതകള്‍ക്ക് വിവാഹ ധനസഹായം

എസ്.സി വയോജനങ്ങള്‍ക്ക് കട്ടില്‍

എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്

എസ്.സി ഹൈസ്കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണ വിതരണം

കന്നുകുട്ടി പരിപാലനം

വിത്ത് വിതരണം ജനറല്‍

ജൈവവള വിതരണം ജനറല്‍

തേനീച്ച പെട്ടി വിരണം ജനറല്‍

ഫലവ്യക്ഷതൈ വിതരണം ജനറല്‍

ഗ്രാമസഭ അംഗീകരിച്ച ലൈഫ് ലിസ്റ്റ്

ലൈഫ് ലിസ്റ്റ്-ഗ്രാമസഭ അംഗീകരിച്ച ഭൂരഹിത ഭവന രഹിതരുടെ  ആദ്യത്തെ പട്ടിക

ലൈഫ് ലിസ്റ്റ്-ഗ്രാമ സഭ അംഗീകരിച്ച ഭൂമിയുളള ഭവന രഹിതരുടെ ആദ്യത്തെ പട്ടിക

ലൈഫ് ലിസ്റ്റ്-ഗ്രാമസഭ അംഗീകരിച്ച ഭൂരഹിത ഭവന രഹിതരുടെ ആദ്യത്തെ അപ്പീല്‍

ലൈഫ് ലിസ്റ്റ്-ഗ്രാമ സഭ അംഗീകരിച്ച ഭൂമിയുളള ഭവന രഹിതരുടെ ആദ്യത്തെ അപ്പീല്‍ ലിസ്റ്റ്

ലൈഫ് ലിസ്റ്റ്-ഗ്രാമസ സഭ അംഗീകരിച്ച ഭൂരഹിത ഭവന രഹിതരുടെ ജില്ലാ അപ്പീല്‍ ലിസ്റ്റ്

ലൈഫ് ലിസ്റ്റ്-ഗ്രാമസഭ അംഗീകരിച്ച ഭൂമിയുളള ഭവന രഹിതരുടെ ജില്ലാ അപ്പീല്‍ ലിസ്റ്റ്

ലൈഫ് പട്ടിക 1-ഭൂമിയുളള ഭവന രഹിതരുടെ ലിസ്റ്റ്

old-housless-list

ലൈഫ് പട്ടിക-1- വീടും സ്ഥലവും ഇല്ലാത്തവരുടെ ലിസ്റ്റ്

old-housless-and-landless

ലൈഫ് അപ്പീല്‍ - ഭൂമിയുളള ഭവന രിതരുടെ ലിസ്റ്റ്

appeal-housless-list1

ലൈഫ് അപ്പീല്‍-വീടും സ്ഥലവും ഇല്ലാത്തവരുടെ ലിസ്റ്റ്

appeal-housless-and-landless

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് 2015 - കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2015 ലെ പൊതു തെരഞ്ഞെടുപ്പ് - ദേവികുളം ഗ്രാമ പഞ്ചായത്തിലെ  18 വാര്‍ഡുകളിലേയും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കരട് വോട്ടര്‍ പട്ടിക ഈ ഓഫീസിലും വില്ലേജ് ഓഫീസിലും ബ്ലോക്ക് ആസ്ഥാനത്തും താലൂക്ക് ഓഫീസിലും ലഭ്യമാണ്.

കരട് വോട്ടര്‍ വോട്ടര്‍ പട്ടിക

1. വാര്‍ഡ്-1 ബെന്‍മൂര്‍ ബൂത്ത് നമ്പര്‍-1    ,ബൂത്ത് നമ്പര്‍-2

2. വാര്‍ഡ്-2 കുണ്ടള          ബൂത്ത്-1, ബൂത്ത്-2

3. വാര്‍ഡ്-3 ചെണ്ടുവര , ബൂത്ത് നമ്പര്‍-1, ബൂത്ത് നമ്പര്‍ -2

4.വാര്‍ഡ്-4-ചിറ്റുവര,    ബൂത്ത്-1, ബൂത്ത്-2

5.വാര്‍ഡ്-6-തീര്‍ത്ഥമല, ബൂത്ത്-1, ബൂത്ത്-2

6.വാര്‍ഡ്-7-അരുവിക്കാട്, ബൂത്ത്-1, ബൂത്ത്-2

7. വാര്‍ഡ്-8-സൈലന്‍റ് വാലി , ബൂത്ത്-1, ബൂത്ത്-2

8. വാര്‍ഡ്-9 ഗൂഡാര്‍വിള , ബൂത്ത്-1, ബൂത്ത്-2

9.

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »