ദേശമംഗലം ഗ്രാമപഞ്ചായത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

2020 ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശമംഗലം ഗ്രാമപഞ്ചായത്തിലെ 15 നിയോജകമണ്ഡലങ്ങളിലെ അന്തിമ വോട്ടര്‍ പട്ടിക പതിനാറാം നമ്പര്‍ ഫോറത്തില്‍ 17-06-2020 തിയ്യതി ദേശമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് , വില്ലേജ് ഓഫീസുകള്‍ (ദേശമംഗലം , ആറങ്ങോട്ടുകര) , വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് , തലപ്പിള്ളി താലൂക്ക് ഓഫീസ് , തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

https://drive.google.com/drive/folders/1YvC3laE3sEaBaUofmdyJXa67NQ75SByo?usp=sharing

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

2020 ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശമംഗലം ഗ്രാമപഞ്ചായത്തിലെ 15 നിയോജകമണ്ഡലങ്ങളിലെ കരട് വോട്ടര്‍ പട്ടിക മുന്നാം നമ്പര്‍ ഫോറത്തില്‍ 20-01-2020 തിയ്യതി ദേശമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് , വില്ലേജ് ഓഫീസുകള്‍ , വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് , തലപ്പിള്ളി താലൂക്ക് ഓഫീസ് , തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദേശമംഗലം ഗ്രാമ പഞ്ചായത്ത്‌ - 2019-2020 ഗുണഭോക്തൃലിസ്റ്റ്

ദേശമംഗലം ഗ്രാമ പഞ്ചായത്ത്‌ - 2019-2020 ഗുണഭോക്തൃലിസ്റ്റ്

ദേശമംഗലം ഗ്രാമപഞ്ചായത്ത് - 2018-2019 - ക്ഷീര സംഘങ്ങള്‍ക്ക് പാലിന് സബ്സിഡി- ഗുണഭോക്തൃലിസ്റ്റ്

ദേശമംഗലം ഗ്രാമപഞ്ചായത്ത് - 2018-2019 - ക്ഷീര സംഘങ്ങള്‍ക്ക് പാലിന് സബ്സിഡി- ഗുണഭോക്തൃലിസ്റ്റ്

ദേശമംഗലം ഗ്രാമ പഞ്ചായത്ത്‌ - 2018-2019 ഗുണഭോക്തൃലിസ്റ്റ്

ദേശമംഗലം ഗ്രാമ പഞ്ചായത്ത്‌ - 2018-2019 ഗുണഭോക്തൃലിസ്റ്റ്

ദേശമംഗലം ഗ്രാമപഞ്ചായത്ത് 2017-18 ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

e0b497e0b581e0b4a3e0b4ade0b58be0b495e0b58de0b4a4e0b583-e0b4aee0b581e0b4a8e0b58d-e0b497e0b4a3e0b4a8-10-copy

ദേശമംഗലം ഗ്രാമപഞ്ചായത്തിലെ ലൈഫ് കരട് ലിസ്റ്റ്,അപ്പീല്‍ ലിസ്റ്റ് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

list-43

താത്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നു.

വിശദ വിവരങ്ങള്‍

ദേശമംഗലം ഗ്രാമപഞ്ചായത്തിലെ ഗുണഭോക്തൃലിസ്റ്റ്

ദേശമംഗലം ഗ്രാമപഞ്ചായത്തിലെ ഐ.എ.വൈ 2015-16 വിഭാഗത്തിലെ ഭവന നിര്‍മ്മാണത്തിനുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു.
General Category List
SC Category List

ദേശമംഗലം ഗ്രാമപഞ്ചായത്തിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

Published On 01.06.2015 കരട് വോട്ടര്‍ പട്ടിക കാണുവാന്‍