ഗ്രാമസഭ

ദേലംപാടി ഗ്രാമപഞ്ചായത്ത് ഗ്രാമസഭകള്‍ 20/07/2019 മുതല്‍ 30/07/2019 വരെ വിവിധ വാര്‍ഡ് കേന്ദ്രങ്ങളില്‍ വച്ച് നടക്കും.

img-20190719-wa0014img-20190719-wa0013

Project

ദേലംപാടി ഗ്രാമപഞ്ചായത്ത്

ദേലംപാടി ഗ്രാമപഞ്ചായത്ത് താഴെ പറയുന്ന പ്രോജക്ടുകളുടെ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ പരിശോധിച്ച് മുന്‍ഗണന ലിസ്റ്റ് ഗ്രാമപഞ്ചായത്തിലും കൃഷി ഓഫീസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയതിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും 17/07/2019 തീയതിക്ക് മുന്‍പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്.

Sl No

Project No

Project Name

1

6

നെല്‍കൃഷിക്ക് കൂലിചെലവ് സബ്സിഡി

2

55

നെല്‍വിത്ത് വിതരണം

3

15

കറവ പശുവളർത്തൽ ജനറൽ

4

16

കറവ പശുവളർത്തൽ പട്ടികവർഗം

5

7

പാലിന് സബ്സിഡി

6

12

കറവപ്പശുവിനു കാലിത്തീറ്റ

7

26

വൃദ്ധര്‍ക്ക് കട്ടില്‍ 2019-20

8

61

വീട് വാസയോഗ്യമാക്കല്‍-എസ് ടി

9

64

വീട് വാസയോഗ്യമാക്കല്‍-എസ് സി

10

65

വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പ് (പട്ടിക വര്‍ഗ്ഗം) 2019-20

11

20

കിണര്‍ റീചാര്‍ജ്

12

196

വീട് പുനരുദ്ധാരണം2019-20

13

തരിശ് ഭൂമിയില്‍/നിലത്തില്‍ പച്ചക്കറി (ബ്ലോക്ക് പഞ്ചായത്ത് പദ്ധതി)

14

ഭിന്നശേഷിക്കര്‍ക്ക് മുച്ചക്ക്ര വാഹനം നല്‍കല്‍(ബ്ലോക്ക് പഞ്ചായത്ത് പദ്ധതി)

15

പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയല്‍ സ്കോളര്‍ഷിപ്പ്(ബ്ലോക്ക് പഞ്ചായത്ത് പദ്ധതി)

16

പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി(ബ്ലോക്ക് പഞ്ചായത്ത് പദ്ധതി)

17

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയല്‍ സ്കോളര്‍ഷിപ്പ്(ബ്ലോക്ക് പഞ്ചായത്ത് പദ്ധതി)

18

പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി (ബ്ലോക്ക് പഞ്ചായത്ത് പദ്ധതി)

19

സ്വയം തൊഴില്‍ വനിതാ ഗ്രൂപ്പുകള്‍ക്ക്(ബ്ലോക്ക് പഞ്ചായത്ത് പദ്ധതി)

20

പട്ടികജാതി വിഭാഗതില്‍പ്പെട്ടവര്‍ക്ക് സ്കോളര്‍ഷിപ്പ്(ജില്ല പഞ്ചായത്ത് പദ്ധതി)

21

പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയല്‍ സ്കോളര്‍ഷിപ്പ്(ജില്ലാ പഞ്ചായത്ത് പദ്ധതി)

22

ഭൂമി വാങ്ങല്‍ ധനസഹായം പട്ടികജാതി (പട്ടിക ജാതി വികസന വകുപ്പ്)

23

അംഗീകൃത പട്ടിക ജാതി സംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കല്‍(ജില്ലാ പഞ്ചായത്ത് പദ്ധതി)

24

പട്ടിക വര്‍ഗ്ഗത്തിലെ അംഗീകൃത കായികരംഗത്തെ പ്രതിഭകള്‍ക്ക് പ്രോത്സാഹനം(ജില്ലാ പഞ്ചായത്ത് പദ്ധതി)

1

1501

v