വോട്ടര്‍ പട്ടിക (തിരഞ്ഞെടുപ്പ് 2020)

ദേലംപാടി ഗ്രാമപഞ്ചായത്തിന്‍റെ 16 വാര്‍ഡുകളിലെ 29 നിയോജക മണ്ഡലങ്ങളിലെ കരട് വോട്ടര്‍ പട്ടികയിലെ ഭേദഗതികളുടെ ലിസ്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഗ്രാമപഞ്ചായത്ത് ഓഫീസ് , വില്ലേജ് ഓഫീസ് അഡൂര്‍, വില്ലേജ് ഓഫീസ് ദേലംപാടി, കാറഡുക്ക ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്, കാസറഗോഡ് ജില്ലാ പഞ്ചായത്ത് ഓഫീസ് , താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസീദ്ധീകരിച്ചു. വോട്ടര്‍ പട്ടിക പരിശോധനയ്ക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക