കരട് ഗുണഭോക്തൃ പട്ടിക 2019-20

തീരുമാനം നമ്പര്‍ 239/2019 തീയതി 24/08/2019: ദേലംപാടി ഗ്രാമപഞ്ചായത്തിന്റെ 2019-20 വാര്ഷിക പദ്ധതിയില്പ്പെട്ട ഗ്രാമസഭ മുഖേന തിരഞ്ഞെടുത്ത ഗുണഭോക്താക്കളെ താഴെ പറയുന്ന മുന്ഗ്ണന ക്രമത്തില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ ക്രോഡീകരിച്ച കരട് പട്ടിക അംഗീകരിക്കാനും 19/09/19 വരെ ആക്ഷേപം ക്ഷണിക്കുന്നതിനും തീരുമാനിച്ചു.

കരട് ഗുണഭോക്തൃ പട്ടിക കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ