ലേലം

ലേലം

കുടുംബശ്രീ കമ്യൂണിറ്റി കിച്ചന്‍ പൊതിച്ചോറ് നല്‍കല്‍ -07/04/2020

കുടുംബശ്രീ കമ്മ്യൂണിറ്റി കിച്ചന്‍ പൊതിച്ചോറ് നല്‍കല്‍ 07/04/2020

ക്ലാപ്പന ഗ്രാമപഞ്ചായത്ത് കരട് വോട്ടര്‍ പട്ടിക 2020(Published on 20.01.2020)

കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 20 മുതല്‍ ഫെബ്രുവരി 14 വരെ ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധികരിക്കും. 2020 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. വോട്ടര്‍ പട്ടികയിലെ ഉള്‍കുറുപ്പുകളില്‍ തിരുത്തലുകള്‍, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കും അവസരം ലഭിക്കും. പുതുതായി പേര് ഉള്‍പ്പെടുത്തുന്നതിനും (ഫാറം 4), തിരുത്തുന്നതിനും ( ഫാറം 6), പോളിംഗ് സ്റ്റേഷന്‍/ വാര്‍ഡ് മാറ്റത്തിനും (ഫാറം 7) ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. പേര് ഒഴിവാക്കുന്നതിന് ഫാറം 5 ല്‍ നേരിട്ടോ തപാലിലൂടെയോ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ www.lsgelection.kerala.gov.in ലാണ്സമര്‍പ്പിക്കേണ്ടത്. വോട്ടര്‍ പട്ടിക എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസിലും താലൂക്ക് ആഫീസിലും www.lsgelection.kerala.gov.in ലും ലഭ്യമാണ്.

അറിയിപ്പ്

അറിയിപ്പ്

നാലാം വാര്‍ഡിലെ ആറാം നമ്പര്‍ അങ്കണവാടി ഉദ്ഘാടനം

നാലാം വാര്‍ഡിലെ ആറാം നമ്പര്‍ അങ്കണവാടി ഉദ്ഘാടനം