ഭരണസമിതി തീരുമാനങ്ങള്‍

പെന്‍ഷന്‍

pension

ലൈഫ് അപ്പീല്‍ പട്ടിക 1

ഭൂരഹിതര്‍ 1

ഭൂരഹിതര്‍ 2

ഭവനരഹിതര്‍ 1

ഭവനരഹിതര്‍ 2

ഭവനരഹിതര്‍ 3

ഭവന രഹിതര്‍ പഴയത്

ഭൂരഹിതര്‍ പഴയത്

ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള അംഗനവാടികള്‍

1                എടമല
2                കാട്ടിച്ചിറ
3                പുലിമുണ്ട
4                കൈപ്പിനി
5                കുറുംമ്പലകോട് -മാത
6                കുറത്തി
7                മാമ്പോയില്‍
8                മണലി
9                പലയക്കോട്
10              ചീരകുഴി
11               കാട്ടിലപ്പാടം
12               കാവലംകോട്
13               വെള്ളാരംകുന്ന്‍
14               പെരുംപോയില്‍കുന്ന്
15               കോലോംപാടം
16               കുറ്റിമുണ്ട
17               പള്ളിക്കുത്ത്
18               പൂക്കൊട്ടുമണ്ണ
19               കൊട്ടേപ്പാടം
20               അണ്ടിക്കുന്ന്‍
21                ചെമ്പന്‍കൊല്ലി
22               മുണ്ടപ്പാടം
23               അമ്പലപോയില്‍
24               കൊന്നമണ്ണ
25               എരുമമുണ്ട
26               പൂച്ചക്കുത്ത്
27               കരിംകോറമണ്ണ
28               മാമ്പോയില്‍കുന്ന്
29               കുറുംമ്പലന്‍കോട്-നാല്സെന്‍റെ കോളനി
30               ഈച്ചംപത്തൂര്‍
31               വെള്ളാംപാടം
32               സുല്‍ത്താന്‍പടി

ഫോര്‍ ദി പീപ്പിള്‍

അഴിമതി സംബന്ധിച്ച് ജനങ്ങള്‍ക്ക് നേരിട്ട് വിവരം അറിയിക്കാവുന്ന സംവിധാനമാണിത്. മൊബൈല്‍ ഫോണില്‍ എടുത്ത വീഡിയോ ക്ളിപ്പിങ്, ഓഡിയോ ക്ളിപ്പിങ് എന്നിവ വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാന്‍ കഴിയും

www.pglsgd.kerala.gov.in

Ombudsman, Tribunal(ഓംബുഡ്സ്മാന്‍,ട്രിബ്യൂണല്‍ )

Website : www.ombudsmanlsgiker.gov.in

Address:

Ombudsman For LSGI -Kerala
4th Floor, Saphalyam Complex
University P.O., Palayam,Thiruvananthapuram - 695034
Ph: Office:0471-2330546, 04712333542,0484-2430703
e-mail: ombudsmanlsgi@gmail.com,

Tribunal For LSGI -Kerala
Trida Building, Medical College P.O.,
Thiruvananthapuram-37
Ph: 0471-2478394,0471-2578449, 9447768394

2017-2018 സാമ്പത്തിക വര്‍ഷത്തെ സ്റ്റാന്‍ന്ടിംഗ് കമ്മിറ്റികള്‍

ധനകാര്യ സ്റ്റാന്‍ന്ടിംഗ് കമ്മിറ്റി-9 എണ്ണം ,09/01/17,09/02/17,3/3/17,27/03/17,10/04/17,9/05/17,30/05/17,8/06/17,10/07/17
ക്ഷേമ കാര്യ സ്റ്റാന്‍ന്ടിംഗ് കമ്മിറ്റി-8 എണ്ണം, 03/01/17,28/1/17,9/2/17,18/03/17,20/04/17,27/05/17,24/06/17,27/07/17
വികസന കാര്യ സ്റ്റാന്‍ന്ടിംഗ് കമ്മിറ്റി-7 എണ്ണം ,31/1/17,9/2/17,6/3/17,20/03/17,29/04/17,30/05/17,29/06/17

ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം

ചുങ്കത്തറ CHC യില്‍ 67 ഉം PHC കുറുംബലങ്ങോടില്‍ 24 ഉം ആളുകള്‍ക്ക് ഡങ്കിപണി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തു

2017/2018 സാമ്പത്തിക വര്‍ഷത്തെ ഡിമാന്‍ഡ് കളക്ഷന്‍ ബാലന്‍സ്‌ വിവരം

dcbകളക്ഷന്‍ബാലന്‍സ്

പ്ലാന്‍ ചിലവ്

വകയിരുത്തിയത് : 53395048
ചിലവഴിച്ചത് : 7666345
ചിലവ് ശതമാനം : 14.35%

FUND             NO OF PROJECTS   AMOUNT
PLAN FUND           45                21110960
FCG                      38               7862820
MGNR                  19               4252488
MGR                     20               2962953
SCP                      19               1305000
TSP                       20                760000