2019-20 ജനകീയാസൂത്രണം ഗുണഭോക്തൃ ലിസ്റ്റ്

Download Ward 1

Download Ward 2

Download Ward 3

Download Ward 4

Download Ward 5

Download Ward 6

Download Ward 7

Download Ward 8

Download Ward 9

Download Ward 10

Download Ward 11

Download Ward 12

Download Ward 13

2018-19 ജനകീയാസൂത്രണം ഗുണഭോക്തൃ ലിസ്റ്റ്

ward-1

ward-2

ward-3

ward-4

ward-5

ward-6

ward-7

ward-8

ward-9

ward-10

ward-11

ward-12

ward-13

ഇന്റർവ്യൂൂ സംബന്ധിച്ച്

ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയറുടെ ഒഴിവിലേക്കുള്ള ഇന്റർവ്യൂ 12/06/2018 കാലത്ത് 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് നടത്തുന്നു.

യോഗ്യത സിവിൽ എഞ്ചിനിയറിംഗ്/ഡിപ്ലോമ

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം പഞ്ചായത്ത്  ഓഫീസിൽ ഹാജരാകേണ്ടതാണ്.

ലൈഫ് മിഷൻ അന്തിമ പട്ടിക

ഭൂരഹിത ഭവന രഹിതർ

ഭൂമിയുള്ള ഭവന രഹിതർ

ലൈഫ് മിഷന്‍ - ഗുണഭോക്തൃ പട്ടിക

life-ben-list-2

life-ben-list-1

ഉറവിട മാലിന്യ സംസ്ക്കരണം നടത്തേണ്ട സ്താപനങ്ങളുടെ വാര്‍ഡ് തിരിച്ചുള്ള ലിസ്റ്റ്

ഉറവിട മാലിന്യ സംസ്ക്കരണം നടത്തേണ്ട സ്ഥാപനങ്ങളുടെ ലിസ്റ്റ്

ലൈഫ്-മിഷന്‍ പദ്ധതി കരട് ഗുണഭോക്തൃ പട്ടിക

കേരള സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിലെ അര്‍ഹരായ ഗുണഭോക്താക്കളുടെ കരട് പട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ അനര്‍ഹര്‍ ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ചും മറ്റു അര്‍ഹരായ ആരെങ്കിലും പട്ടികയില്‍ ഉള്‍പ്പെടാതെ പോയിട്ടുണ്ടെങ്കില്‍ അക്കാര്യം സംബന്ധിച്ചും കാര്യകാരണ സഹിതം ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. അപ്പീലുകള്‍  സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 2017 ആഗസ്റ്റ് മാസം 10-ാം തിയ്യതി ആയിരിക്കും. വെള്ളക്കടലാസില്‍ സമര്‍പ്പിക്കുന്ന അപ്പീലില്‍ ഒഴിവാക്കേണ്ട / ഉള്‍പ്പെടുത്തേണ്ട വ്യക്തിയെ സംബന്ധിച്ച വിവരങ്ങള്‍ (പേര്, വിലാസം, വാര്‍ഡ് നമ്പര്‍, ഫോണ്‍ നമ്പര്‍ ഒഴിവാക്കുന്നതിന് /ഉള്‍പ്പെടുത്തുന്നതിനുള്ള ന്യായങ്ങള്‍) ഉണ്ടായിരിക്കേണ്ടതാണ്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

life-draft-benificieary-list1

MGNREGS-അക്രഡിറ്റഡ് എഞ്ചിനിയര്/ഓവര്‍സിയര്‍ -നിയമനം സംബന്ധിച്ച്

ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അക്രഡിറ്റഡ് എഞ്ചിനിയര്‍/ഓവര്‍സിയര്‍ തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.അപേക്ഷകള്‍ 20/05/17 നകം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കേണ്ടതാണ്.

വിദ്യഭ്യാസ യോഗ്യത - സിവില്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം/ഡിപ്ലോമ

കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി നേരില്‍ ബന്ധപ്പെടേണ്ടതാണ്.ഫോണ്‍ നമ്പര്‍ 04885222294

2015-ലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചുകൊണ്ടുള്ള അറിയിപ്പ്

2015- ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്   വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്‍റെ ഒരു പകര്‍പ്പ്‌ പരിശോധനക്കായി പഞ്ചായത്ത് ഓഫീസിലും വെബ് സൈറ്റിലും ലഭ്യമാണെന്നും അറിയിക്കുന്നു.

Click here to download draft list