കരട് വോട്ടര്‍ പട്ടിക 2020

Kadungamangalam Part-1
Kadungamangalam Part-2
Pallimala Part-1
Ambadimala Part-1
Chottanikkara Part-1
Chottanikkara Part-2
Thekkinethunirappu Part-1
Thekkinethunirappu Part-2
Kidangayam Part-1
Kidangayam Part-2
Thalacode Part - 1
Thalacode Part - 2
Palace square Part - 1
Palace square Part - 2
Eruveli Part - 1
Eruveli Part - 2
Vattukunnu Part - 1
Vattukunnu Part - 2
Manjakkad Part - 1
Manjakkad Part - 2

റീബില്‍ഡ് കേരള - സര്‍വ്വേ ലിസ്റ്റ്

പ്ലാസ്റ്റിക്‌ ബൈല

പ്ലാസ്റ്റിക്‌ ബൈല

ലൈഫ് ഭവന പദ്ധതി - അപ്പീല്‍ 1

വിജ്ഞാപനം
ഭൂമിയുള്ള ഭവന രഹിതരുടെ ലിസ്റ്റ്
ഭൂരഹിത ഭവന രഹിതരുടെ ലിസ്റ്റ്
ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റ്

ലൈഫ് ഭവന പദ്ധതി - കരട് ഗുണഭോക്തൃ ലിസ്റ്റ്

വിജ്ഞാപനം
ഭൂമിയുള്ള ഭവന രഹിതരുടെ ലിസ്റ്റ്
ഭൂരഹിത ഭവന രഹിതരുടെ ലിസ്റ്റ്

കരട് വോട്ടര്‍ പട്ടിക-2015

Kadungamangalam Part-1

Kadungamangalam Part-2

Pallimala

Ambadimala

Chottanikkara Part-1

Chottanikkara Part-2

Thekkinethu nirappu Part-1

Thekkinethu nirappu Part-2

Kidangayam Part-1

Kidangayam Part-2

Thalacode Part-1

Thalacode Part-2

Palace Part-1

Palace Part-2

Eruveli Part-1

Eruveli Part-2

Vattukkunnu Part-1

Vattukkunnu Part-2

Manjakkadu Part-1

Manjakkadu Part-2

Kanichira Part-1

Kanichira Part-2

Chanthaparambu Part-1

Kureekkadu Part-1

Kureekkadu Part-2

Declaring ISO To Chottanikkara Grama Panchayat

Declaring ISO To Chottanikkara Grama Panchayat

    ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിന് ISO ലഭിച്ചു


ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിന് ISO (International Organisation for Standardisation) ലഭിച്ചിരിക്കുന്നു.National Acreditation Board for Certification Bodies അംഗീകാരമുള്ള TQ services ആണ് ഈ അംഗീകാരം നല്‍കിയത്.ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തില്‍ നടത്തിവരുന്ന ചിട്ടയായ പ്രവര്‍ത്തനം ഇതോടെ പൂര്‍ണ്ണതയില്‍ എത്തിയിരിക്കുകയാണ്.
നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന ഉത്തരവാദിത്വങ്ങള്‍ക്കും ചുമതലകള്‍ക്കും പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്കുമിടയില്‍ മുഴുവന്‍ ജനപ്രധിനികളുടെയും ജീവനക്കാരുടെയും അര്‍പ്പണ മനോഭാവതോടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ് പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് പ്രസിഡന്‍റ് ശ്രീ ജോണ്‍സണ്‍ തോമസ്‌ അഭിപ്രായപ്പെട്ടു.

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »