അന്തിമഗുണഭോക്തൃലിസ്റ്റ് 2018-19

beneficiary-list-2018-19-final

വാഴാനി കനാലിന് പുതുജീവൻ

………………………….
കേച്ചേരി.
ദുരന്തം വിതച്ച പേമാരിക്ക് ശേഷം രണ്ടാം വിള ഇറക്കാൻ ജല ദൗർലഭ്യം നേരിടുന്ന നെൽ കൃഷിക്കാർക്ക് ആശ്വാസമേകാൻ വാഴാനി കനാലിന് പുതുജീവനേകന്നു.തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയ പ്രവർത്തിയുടെ ഉദ്ഘാടനം മണലൂർ എം.എൽ.എ. മുരളി പെരുനെല്ലി നിർവ്വഹിച്ചു. ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.കരീം സ്വാഗതം പറഞ്ഞ ചടങ്ങിന് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുമാരി എ.വി.സുമതി അദ്ധ്യക്ഷത വഹിച്ചു. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ രേഖ സുനിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എം.പത്മിനി ടീച്ചർ ,ചൊവ്വന്നൂർ ബ്ലോക് പഞ്ചായത്തംഗം പ്രീതി സുരേഷ് ,വേലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം.അബ്ദുൾ റഷീദ് ,വികസന സമിതി അംഗങ്ങളായ ജെയിംസ് ചിറയത്ത്, പി.ടി. റാഫേൽ, വൽസൻ പാറന്നൂർ, തുടങ്ങിയവർ ആശംസകൾ നേർന്നു.
ചൊവ്വന്നൂർ ,വടക്കാഞ്ചേരി ബ്ലോക് പഞ്ചായത്തുകൾ സംയുക്തമായി യോഗം ചേർന്ന് കനാൽ വൃത്തിയാക്കി കൃഷിക്കും കുടിവെള്ളത്തിനുമായി വാഴാനി ഡാമിലെ വെള്ളം ലഭ്യമാക്കണമെന്ന നിർദ്ദേശം ജലസേചന വകുപ്പിനെ അറിയിക്കുകയായിരുന്നു.
അധികൃതരുടെയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീനും ഈ ആവശ്യത്തെ ശക്തമായി പിന്തുണച്ചതിന്റെ അടിസ്ഥാനത്തിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് തൊഴിൽ ദിനങ്ങൾ എന്ന രീതിയിൽ സൃഷ്ടിച്ചു കൊണ്ട് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശം.
ചൂണ്ടൽ ഗ്രാമപഞ്ചായത്ത് അതിർത്തിയായ ഗാഗുൽത്താമുതൽ കേച്ചേരി വരെയുള്ള അയ്യായിരം മീറ്റർ കനാലാണ് കുറ്റിക്കാടുകൾ വെട്ടിയും, ചെളിനീക്കിയും വൃത്തിയാക്കുന്നത്.

NREGS ഓവർസിയർ
രമേഷ്
മുഹ്സിൻ
ആൻസി
നൈസി
വാർഡുമെമ്പർമാർ
ഗ്രാമപഞ്ചായത്ത്
സെക്രട്ടറി
എന്നിവർ നേതൃത്വം നൽകി

click here

കേച്ചേരി.L.P. സ്കൂൾ ശതാബ്ദി സ്മാരക ഹാളിന്റയും ഹൈടെക് ക്ലാസ് റൂമിൻറയും ഉദ്ഘാടനം

lp31

lp41lp21

ചൂണ്ടൽ ഗ്രാമ പഞ്ചായത്ത്
lp5

ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് കേച്ചേരി.L.P. സ്കൂൾ ശതാബ്ദി സ്മാരക ഹാളിന്റയും ഹൈടെക് ക്ലാസ് റൂമിൻറയും ഉദ്ഘാടനം 8.10.2018 ന് വിദ്യഭ്യാസ മന്ത്രി. പ്രൊഫസർ.രവീന്ദ്രനാഥ് നിർവഹിച്ചു
അദ്ധ്യക്ഷൻ.MLA. മരുളിപെരുനെല്ലി
സ്വാഗതം’ K.S. കരീം
സാനിധ്യം’A’.V’ സുമതി
പത്മിനി ടീച്ചർ
രേഖ സുനിൽ
N.A. ഇക്ബാൽ ‘
പഞ്ചായത്ത് മെമ്പർമാർ
എന്നിവർ പങ്കെടുത്തു

കരട് ഗുണഭോക്തൃ ലിസ്റ്റ് 2018-19

beneficary-list-2018-19

img-20180423-wa0006

img-20180423-wa0005

img-20180423-wa0004-1

ലൈഫ് - അന്തിമ ഗുണഭോക്തൃപട്ടിക

bhoorahitha-bhavanarahithar-final-list

bhoomiyulla-bhavanarahithar-final-list

LIFE -Beneficiary list (Appeal 1)

C Form - List

D Form - List

rejected-list

ലൈഫ് - കരട് ഗുണഭോക്തൃ പട്ടിക 2

swanthamayi-bhoomiyulla-bhavanarahitaril-ninum-thiraneduthavar