2019-20 വാര്‍ഷിക പദ്ധതി -വികസന സെമിനാര്‍

വികസന സെമിനാര്‍ നോട്ടീസ്

ഗ്രാമസഭാ നോട്ടീസ്

ഗ്രാമസഭാ നോട്ടീസ്

SC വിവാഹധനസഹായം 2018-19 -അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച്

SC  വിവാഹധനസഹായം 2018-19 -അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോറവും വിശദവിവരങ്ങളും   പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണ്.

2018-19 ആസൂത്രണ സമിതി ,വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ പേരു വിവരങ്ങള്‍

ആസൂത്രണ സമിതി അംഗങ്ങളുടെ വിവരങ്ങള്‍

വര്‍ക്കിംഗ് ഗ്രൂപ്പ് വിവരങ്ങള്‍

വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ പേരുവിവരങ്ങള്‍ തുടര്‍ച്ച

ഭരണസംവിധാനം

ഭരണസംവിധാനം

ഐ.എ.വൈ ലിസ്റ്റ് 2015


സാമൂഹ്യ നാമ്പത്തിക ജാതി സെന്‍സസ് 2011

ചോക്കാട് ഗ്രാമ പഞ്ചായത്തില്‍ കരട് പട്ടിക പരിശോധനയ്ക്ക് ലഭിക്കുന്നതാണ്.28/05/2014 ന് പട്ടിക ചര്‍ച്ച ചെയ്യുന്നതിനായി മുഴുവന്‍ വാര്‍ഡുകളിലും പ്രത്യേക ഗ്രാമ സഭ ചേര്‍ന്നിട്ടുണ്ട്.ആക്ഷേപാഭിപ്രായങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ 14/06/2014 നു മുമ്പായി സമര്‍പ്പിക്കേണ്ടതാണ്.

കരട് ലിസ്റ്റ് പരിശോധിക്കുന്നതിനും ആക്ഷേപാഭിപ്രായങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള ഫാറങ്ങള്‍ ലഭിക്കുന്നതിനും താഴെ പറയുന്ന ലിങ്കില്‍ സന്ദര്‍ശിക്കുക.

http://rdd.kerala.gov.in/index.php?option=com_content&view=article&id=84&Itemid=83

വിവരാവകാശ നിയമം 2005

വിവിധ ധനസഹായ പദ്ധതികള്‍, സബ്സിഡികള്‍, നടത്തിപ്പ് രീതി, ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍

2013-14 വാര്‍ഷിക പദ്ധതിയില്‍ വിവിധ വിഭാഗങ്ങള്‍ക്കും പ്രത്യേക പദ്ധതികള്‍ക്കും ലഭ്യമാകുന്ന തുകയുടെ വിശദാംശങ്ങള്‍

ജീവനക്കാരുടെ ചുമതലകള്‍

D & O ലൈസന്‍സ് - 2014-15

സേവനാവകാശം

പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ചുമതലകള്‍ നിറവേറ്റുന്നതിനായി രൂപം നല്‍കിയിട്ടുള്ള മാനദണ്ഡങ്ങള്‍/ചട്ടങ്ങള്‍/ഉത്തരവുകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍