ലൈഫ് ജില്ലാ അപ്പീലിനു ശേഷമുള്ള വാർഡ് തിരിച്ചുള്ള പട്ടിക

ഭൂമി ഉള്ള ഭവനരഹിതരുടെ ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ അല്ലാത്ത വാർഡ് തിരിച്ചുള്ള പട്ടിക

ഭൂമി ഉള്ള ഭവനരഹിതരുടെ ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ വാർഡ് തിരിച്ചുള്ള  പട്ടിക

ഭൂരഹിത ഭവനരഹിതരുടെ ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ അല്ലാത്ത വാർഡ് തിരിച്ചുള്ള  പട്ടിക

ഭൂരഹിത ഭവനരഹിതരുടെ ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ വാർഡ് തിരിച്ചുള്ള  പട്ടിക

ഇ-ടെണ്ടർ / ടെണ്ടർ പരസ്യം

e0b49fe0b586e0b4a3e0b58de0b49fe0b5bce0b4aae0b4b0e0b4b8e0b58de0b4afe0b482-12

ടെണ്ടർ നോട്ടീസ്

img_20171019_0001

ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് ലൈഫ് സമ്പൂർണ്ണ ഭവന പദ്ധതി ഗുണഭോക്തൃ ലിസ്റ്റ്

ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന പദ്ധതി പ്രകാരം ഭൂരഹിത ഭവനരഹിതരുടേയും ഭൂമിയുള്ള ഭവനരഹിതരുടേയും കരട്  ഗുണഭോക്തൃ ലിസ്റ്റിൽ അപ്പീലുകളും ആക്ഷേപങ്ങളും സ്വീകരിച്ചതിൽ കരട് ഗുണഭോക്തൃ പട്ടിക  പുനപ്രസിദ്ദീകരിച്ചിരിക്കുന്നു.പ്രസ്തുത ലിസ്റ്റ് പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കായി :പഞ്ചായത്ത് ഓഫീസ്,   കുടുംബശ്രീ ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ കാക്കനാട്, അംഗന്‍വാടികള്‍, വില്ലേജ് ഓഫീസുകള്‍, കൃഷി ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. പ്രസ്തുത ലിസ്റ്റിന്മേൽ ബഹു ജില്ലാ കളക്ടർ മുമ്പാകെ 2017 സെപ്തംബർ 16 വരെ ആക്ഷേപങ്ങൾ സമര്‍പ്പിക്കാവുന്നതാണ്.

ഭൂമിയുള്ള ഭവന രഹിതർ  - ഗുണഭോക്തൃ ലിസ്റ്റ്

ഭൂരഹിത ഭവനരഹിതർ - ഗുണഭോക്തൃ ലിസ്റ്റ്

സാധ്യതാ പട്ടികയിൽ നിന്നും  ഒഴിവാക്കപ്പെട്ടവർ - ഗുണഭോക്തൃ ലിസ്റ്റ്


ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് ലൈഫ് സമ്പൂർണ്ണ ഭവന പദ്ധതി കരട് ഗുണഭോക്തൃ ലിസ്റ്റ്

ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവന രഹിതരെയും ഭൂമിയുള്ള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ലിസ്റ്റ് പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കായി :പഞ്ചായത്ത് ഓഫീസ്,   കുടുംബശ്രീ ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ കാക്കനാട്, അംഗന്‍വാടികള്‍, വില്ലേജ് ഓഫീസുകള്‍, എന്നിവിടങ്ങളില്‍ ലഭ്യമാണ്. ആയതിന്മേലുള്ള ആക്ഷേപങ്ങള്‍ 2017 ആഗസ്റ്റ് 10 വരെ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.


ഭൂമിയുള്ള ഭവന രഹിതർ  - ഗുണഭോക്തൃ ലിസ്റ്റ്

ഭൂരഹിത ഭവനരഹിതർ - ഗുണഭോക്തൃ ലിസ്റ്റ്

ഭൂരഹിത ഭവനരഹിതർ  ഒഴിവാക്കപ്പെട്ടവർ - ഗുണഭോക്തൃ ലിസ്റ്റ്


ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് - മഹാത്മ ഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതി - കരാർ നിയമനം

img_20170404_000100014

അപേക്ഷകൾ സമര്‍പ്പിക്കേണ്ട  അവസാന തീയതി 11.04.2017  , 5 മണി വരെ

ഡി & ഒ ലൈസന്‍സികളുടെ വിവരങ്ങള്‍

2015 - 2016 സാമ്പത്തിക വർഷത്തിലെ ഡി & ഒ ലൈസന്‍സ് അപേക്ഷകളുടെ എണ്ണം : - 317

2016 - 2017 സാമ്പത്തിക വർഷത്തിലെ ഡി & ഒ ലൈസന്‍സ് അപേക്ഷകളുടെ എണ്ണം : -  346

2017 - 2018 സാമ്പത്തിക വർഷത്തിലെ ഡി & ഒ ലൈസന്‍സ് അപേക്ഷകളുടെ എണ്ണം  : - 199 (May 2017 വരെ)