ഈ കാര്യാലയത്തില്‍ നിന്നും 20172013 ലെ ഡിബി-ജനറല്‍ നമ്പര്‍ പ്രകാരം പ്രസിദ്ധീകരിച്ച ദര്‍ഘാസ് പരസ്യത്തില്‍ ചില സാങ്കേതിക കാരണങ്ങളാല്‍ താഴെ പറയും പ്രകാരം മാറ്റം വരുത്തിയിരിക്കുന്നു.
1. 31.07.2013 ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ദര്‍ഘാസ് വിതരണം 03.08.2013 വൈകുന്നേരം 3 മണി വരെയും, ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയതി 08/082013  ഉച്ചയ്ക്ക് 1 മണി വരെയും, ദര്‍ഘാസുകള്‍ തുറക്കുന്ന തീയതി 08/08/2013 ഉച്ചയ്ക്ക് 4 മണി വരെയും എന്ന് മാറ്റി നിശ്ചയിച്ചിരിക്കുന്നു.
2. ക്രമ നം 21 ആയി നല്‍കിയിരിക്കുന്ന പ്രവൃത്തി ബഹു വര്‍ഷ പ്രോജക്ടാണ്.  2013-15 വര്‍ഷത്തേയ്ക്ക് ആകെ അടങ്കല്‍ 25 ലക്ഷവും 2013-14 വര്‍ഷത്തേയ്ക്ക് അടങ്കല്‍ 13 ലക്ഷവും ആണ്.  കരാറുകാരുടെ തരം B ക്ലാസ്സും അതിനു മുകളിലുമാണ്.
മററ് വ്യവസ്ഥകളില്‍ മാറ്റമില്ല.

ചിറയിന്‍കീഴ്
31/07/2013 അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍