പൊതുതിരഞ്ഞെടുപ്പ് 2020 കരട് വോട്ടർ പട്ടിക

കരട് വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 20 മുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും. 2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. വോട്ടർപട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവർക്കും അവസരം ലഭിക്കും. പുതിയതായി പേര് ഉൾപ്പെടുത്തുന്നതിനും (ഫാറം 4) തിരുത്തുന്നതിനും (ഫാറം 6) പോളിംഗ് സ്റ്റേഷൻ/വാർഡ് മാറ്റത്തിനും (ഫാറം 7) ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. പേര് ഒഴിവാക്കുന്നതിന് ഫാറം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ www.lsgelection.kerala.gov.in ലാണ് സമർപ്പിക്കേണ്ടത്. വോട്ടർപട്ടിക ചിറക്കര ഗ്രാമപഞ്ചായത്ത് ഓഫീസിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും www.lsgelection.kerala.gov.in ലും ലഭ്യമാണ്.
കരട് വോട്ടർപട്ടിക

ഗുണഭോക്തൃലിസ്റ്റ് 2019-20

ഗുണഭോക്തൃലിസ്റ്റ് 2019-20beneficiarylist2019_201

ഗുണഭോക്തൃ ലിസ്റ്റ്

ഗുണഭോക്തൃ ലിസ്റ്റ്

ചിറക്കര ഗ്രാമപഞ്ചായത്ത് ത.സ്വ.വ. അസിസ്റ്റന്റ്‌ എന്‍ജിനീയര്‍ പൊതുമരാമത്ത്, ജലസേചനം എന്നീ വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരിചയസമ്പന്നരായ കരാറുകാരില്‍ നിന്നും മത്സരസ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊള്ളുന്നു

Tender Details..download from herenew-icon-gif-animated-2

പുനര് ദര്ഘാസ്- MGNREGS

MGNREGS പദ്ധതിയിലുള്പ്പെടുത്തി നിര്മ്മിക്കുന്ന അംഗന് വാടി കെട്ടിടം, കാലിത്തൊഴുത്ത്, ആട്ടിന്കൂട്, റോഡ് കോണ്ക്രീറ്റിംഗ്, കിണര് റീചാര്ജ്ജിംഗ്, കട്ടനിര്മ്മാണ യൂണിറ്റ് എന്നിവയ്ക്ക് സാധനസാമഗ്രികള് വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള ഈ ടെന്ടറുകള് ക്ഷണിക്കുന്നു
വിശദവിവരങ്ങള് https://etenders.kerala.gov.in എന്ന വെബ്ബ് സൈറ്റില് നിന്നും ലഭ്യമാണ്

ടെണ്ടര് നോട്ടീസ്

ലൈഫ് അന്തിമ ഗുണഭോക്തൃ പട്ടിക-ഭൂമിയുള്ള ഭവനരഹിതര്

ലൈഫ് അന്തിമ ഗുണഭോക്തൃ പട്ടിക-ഭൂമിയുള്ള ഭവനരഹിതര്

പുനര്‍ ദര്‍ഘാസ്

ചിറക്കര ഗ്രാമപഞ്ചായത്ത് ത.സ്വ.വ. അസിസ്റ്റന്റ്‌ എന്‍ജിനീയര്‍ പൊതുമരാമത്ത്, ജലസേചനം എന്നീ വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരിചയസമ്പന്നരായ കരാറുകാരില്‍ നിന്നും മത്സരസ്വഭാവമുള്ള പുനര്‍ദര്‍ഘാസുകള്‍  ക്ഷണിച്ചുകൊള്ളുന്നു

ദര്‍ഘാസ് നോട്ടീസ്

ഗുണഭോക്തൃ ലിസ്റ്റ് 2017-18

ഗുണഭോക്തൃ ലിസ്റ്റ് 2017-18 ഗ്രാമപഞ്ചായത്ത്‌

ലൈഫ് മിഷന്‍

ചിറക്കര ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃലിസ്റ്റ് 30/07/2017 ന് പഞ്ചായത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുളള വിവരം അറിയിക്കുന്നു. ലിസ്റ്റിന്‍ മേലുളള അപ്പീലുകള്‍ 1/08/2017 മുതല്‍ 10/08/2017 വരെ പഞ്ചായത്തില്‍ സ്വീകരിക്കുന്നതാണ്. ചുവടെ പറയുന്നവര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.

1. അര്‍ഹത ഉണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പെടാത്ത കുടുംബം.
2. അനര്‍ഹമായകുടുംബത്തെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നതിന്.
3. അര്‍ഹരായ ഗുണഭോക്താക്കളുടെ കുടുംബ വിവരങ്ങളില്‍ വന്ന തെറ്റുകള്‍ തിരുത്തുന്നതിനുളളവ.

list 1life list ഭൂമിയുള്ള ഭവന രഹിതർ

list 2 .1life2.2list2.3list2.4list2.5list2.6list2.7

Voters List-2015

voters list