വികസന സെമിനാര്‍ചിറക്കല്‍ ഗ്രാമപഞ്ചായത്ത് 2019-20 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ 02.12.2018 ന് അശോകാ ഓഡിറ്റോറിയത്തില്‍ വെച്ച് ബഹു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് നിര്‍വ്വഹിച്ചു.