അഴിമതി രഹിത ജനസൌഹൃദ കാര്യക്ഷമതാ പഞ്ചായത്ത് പ്രഖ്യാപനം 04.12.2018 ന് ബഹു. കണ്ണൂര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാനവാസ് എം.പി യുടെ സാന്നിദ്ധ്യത്തില്‍ ബഹു.പഞ്ചയാത്ത് പ്രസിഡണ്ട് സോമന്‍ എ പ്രഖ്യാപിച്ചു. തുടര്‍ന്ന് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍  ജനസൌഹൃദ സത്യപ്രതിജ്ഞയെടുത്തു. .

ജനസൌഹൃദം