അഗ്രികള്‍ച്ചറല്‍ ടെക്നീഷ്യന്‍സ് സൊസൈറ്റി ഉദ്ഘാടനം

ചെറുതാഴം ഗ്രാമപഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ടെക്നീഷ്യന്‍സ് സൊസൈറ്റി ഉദ്ഘാടനം

ചെറുതാഴം ഗ്രാമപഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ടെക്നീഷ്യന്‍സ് സൊസൈറ്റിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. സി.എം. വേണുഗോപാലന്‍റെ അദ്ധ്യക്ഷതയില്‍ ബഹു. കൃഷി മന്ത്രി ശ്രീ. കെ.പി. മോഹനന്‍ നിര്‍വ്വഹിച്ചു. സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ബഹു. MLA  ശ്രീ. ടി.വി. രാജേഷ് നിര്‍വ്വഹിച്ചു.

അഗ്രികള്‍ച്ചറല്‍ സൊസൈറ്റി

നെല്‍കൃഷിക്ക് ട്രാക്ടര്‍ ടില്ലര്‍ എന്നിവയും തെങ്ങുകയറ്റ തൊഴിലാളികളെയും, കാടു വെട്ടിത്തെളിക്കാനുള്ള തൊഴിലാളികളെയും ആവശ്യമുള്ള കര്‍ഷകര്‍ക്ക് പ്രസ്തുത തൊഴില്‍ സേനയുടെ സേവനം കൃഷി ഭവന്‍ മുഖാന്തിരം  ലഭ്യമാകുന്നു.