ചെറുപുഴ ഗ്രാമപഞ്ചായത്ത് കരട് വോട്ടര്‍പട്ടിക 2020

2020 ല്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ചെറുപുഴ ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളുടെയും കരട് വോട്ടര്‍പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.


കരട് വോട്ടര്‍പട്ടിക 2020

വാര്‍ഷിക പദ്ധതി -2019-20- അന്തിമ ഗുണഭോക്തൃലിസ്റ്റ്

കേടായ തെങ്ങുകള്‍ മുറിച്ചു മാറ്റി പകരം തൈ വെക്കല്‍
തെങ്ങിന് ജൈവവളം,ഡോളോമൈറ്റ് വിതരണം
ചെറുതേനീച്ചകോളനി വിതരണം
വനിതഗ്രൂപ്പിന് വാഴക്കന്ന് വിതരണം
കന്നുകുട്ടി പരിപാലനം
വനിതാഗ്രൂപ്പിന് കോഴിയും കൂടുംവിതരണം
പെണ്ണാട് വിതരണം (വനിതാഗ്രൂപ്പ് ജനറല്‍)
പെണ്ണാട് വിതരണം (വനിതഗ്രൂപ്പ് പട്ടികജാതി)
പെണ്ണാട് വിതരണം(വനിതഗ്രൂപ്പ് പട്ടികവര്‍ഗ്ഗം)
ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കല്‍
കേഴ്വി വൈകല്യമുള്ളവര്‍ക്ക് ശ്രവണസഹായി
ഭിന്നശേഷിയുള്ളവര്‍ക്ക് സ്കൂട്ടര്‍
വയോജനങ്ങള്‍ക്ക് കട്ടില്‍ ജനറല്‍
വയോജനങ്ങള്‍ക്ക് കട്ടില്‍ (പട്ടികജാതി)
വയോജനങ്ങള്‍ക്ക് കട്ടില്‍ (പട്ടികവര്‍ഗ്ഗം)
വാസയോഗ്യമല്ലാത്ത വീടുകള്‍ വാസയോഗ്യമാക്കല്‍ (ജനറല്‍)
വാസയോഗ്യമല്ലാത്ത വീടുകള്‍ വാസയോഗ്യമാക്കല്‍ (പട്ടികജാതി)
വാസയോഗ്യമല്ലാത്ത വീടുകള്‍ വാസയോഗ്യമാക്കല്‍ (പട്ടിക വര്‍ഗ്ഗം)
വിവാഹധനസഹായം (പട്ടിക വര്‍ഗ്ഗം)
വയോജനങ്ങള്‍ക്ക് കട്ടില്‍ (ജനറല്‍)
വയോജനങ്ങള്‍ക്ക് കട്ടില്‍ (പട്ടികജാതി)
വയോജനങ്ങള്‍ക്ക് കട്ടില്‍ (പട്ടികവര്‍ഗ്ഗം)
വാട്ടര്‍ടാങ്ക് വിതരണം (പട്ടിക ജാതി)
വാട്ടര്‍ടാങ്ക് വിതരണം (പട്ടിക വര്‍ഗ്ഗം)
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍

ചെറുപുഴ ഗ്രാമ പഞ്ചായത്ത്‌- ലേല പരസ്യങ്ങൾ

മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്‍റര്‍-ചെറുപുഴ ഗ്രാമ പഞ്ചായത്ത്‌

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച ആദ്യ ഭവനത്തിന്റെ താക്കോല്‍ ദാനം