സുഭിക്ഷ കേരളം പദ്ധതി യുടെ ഭാഗമായി ചേറുന്നിയൂർ ഗ്രാമപഞ്ചായത്ത്-കൃഷിഭവൻ-കാർഷിക കർമസേന എന്നിവയുടെ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച ഞാറ്റുവേല ചന്തയിൽ നിന്നും….കർഷകർക്കുള്ള നടീൽ വസ്തുക്കൾ, വിത്തു  ജൈവ വളം, തൈകൾ എന്നിവ ലഭ്യമാക്കി…കർഷകരുടെ ഉൽപ്പന്നങ്ങൾ വില്കുവാനും പരസ്പരം കൈമാറുന്നതിനും ഇതു ഒരു വേദിയായി…ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങൾ, വർക്കല കൃഷി അസിസ്റ്റന്റ് ഡയറക്ടർ, വികസന സമിതി അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു….

ഫോട്ടോ