http://lsgkerala.in/cherunniyoorpanchayat/files/2019/08/new-doc-2019-08-14-110402_1.jpg

പ്രളയ ദുരിത ബാധിതര്‍ക്ക് താഴെ പറയുന്ന ആവശ്യസാധനങ്ങള്‍ കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ശേഖരിച്ച് ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കളക്ഷന്‍ സെന്‍ററില്‍ എത്തിക്കുക. എല്ലാവരുടേയും സമ്പൂര്‍ണ്ണമായ സഹകരണം ഉണ്ടാകണമെന്ന് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയ്ക്ക് വേണ്ടി പ്രസിഡന്‍റ് എന്‍ നവപ്രകാശ് അഭ്യര്‍ത്ഥിച്ചു.

1. ബെഡ് ഷീറ്റ്

2. പായ്

3. സാനിറ്ററി നാപ്ക്കിന്‍സ്, ഡയപ്പേഴ്സ്

4. ക്ലീനിംഗ് മെറ്റീരിയല്‍സ് (ലോഷന്‍, ബ്ലീച്ചിംഗ് പൗഡര്‍, ഡെറ്റോള്‍, ചൂല്, ബ്രഷ്, ക്ലോറിന്‍ പൗഡര്‍)

5. സോപ്പ് (കുളിക്കുന്നതിനും അലക്കുന്നതിനും)

6. അടിവസ്ത്രങ്ങള്‍ (കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്‍മാര്‍)

7. മുണ്ട്, കൈലി, തോര്‍ത്ത്, നൈറ്റി

8. കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍

9. അരി

10. പയര്‍വര്‍ഗ്ഗങ്ങള്‍

11. പരിപ്പ്

12. പഞ്ചസാര, കാപ്പിപ്പൊടി, തേയില

13. ഉപ്പ്

14. കുടിവെള്ളം

15. ബിസ്ക്കറ്റ്, റസ്ക്

16. ബേബി ഫുഡ്

17. ഡ്രൈ ഫ്രൂട്ട്സ്

18. മരുന്നുകള്‍

19. പലവ്യഞ്ജനങ്ങള്‍, എണ്ണ

കുറിപ്പ് - ഉപയോഗിച്ച വസ്ത്രങ്ങളും ബ്രഡ്, ബണ്‍ തുടങ്ങി പെട്ടെന്ന്  ചീത്തയാകുന്ന

ഭക്ഷണപദാര്‍ത്ഥങ്ങളും കളക്ഷന്‍ സെന്‍ററില്‍ സ്വീകരിക്കുന്നതല്ല.