ക്വട്ടേഷന്‍ നോട്ടീസ്-NEW

quatation-notice NEW

ലൈഫ് -സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു.

ലൈഫ് -സാധ്യതാ പട്ടികക്ക് താഴെയുള്ള ലിങ്ക് ക്ളിക്ക് ചെയ്യുക

ഭൂമി ഇല്ലാത്ത ഭവനരഹിതര്‍

ഭൂമി ഉള്ള ഭവനരഹിതര്‍

കെട്ടിട നിര്‍മാണ അപേക്ഷകളിന്മേല്‍ എടുത്ത നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍-2017

CLICK HERE

ചെറുകാവ് ഗ്രാമപഞ്ചായത്ത് - അന്തിമ വോട്ടര്‍ പട്ടിക 2015

1994 -ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷന്‍) ചട്ടങ്ങള്‍ അനുസരിച്ച്  തയ്യാറാക്കിയ ചെറുകാവ് ഗ്രാമ പഞ്ചായത്തിലെ  വോട്ടര്‍ പട്ടിക,   പരിശോധനയ്ക്കായി താഴെ കാണുന്നഅന്തിമ വോട്ടര്‍ പട്ടിക 2015’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അന്തിമ വോട്ടര്‍ പട്ടിക 2015

വാര്‍ഡ് വിഭജനം- കരട് വിജ്ഞാപനം

ചെറുകാവ് ഗ്രാമപഞ്ചായത്തിന്‍റെ വാര്‍ഡ് വിഭജന കരട് വിജ്ഞാപനവും അനുബന്ധങ്ങളും

പഞ്ചായത്ത് ഭൂപടം

വാര്‍ഡ് തല  ഭൂപടം

അനുബന്ധം 1,2,3

അനുബന്ധം 4

പ്രസ്തുത വിജ്ഞാപനത്തെ സംബന്ധിച്ച ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ആയത്           2015 ജൂണ്‍ 15 നകം ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്ക് മുമ്പാകയോ ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുമ്പാകയോ നേരിട്ടോ രജിസ്റ്റര്‍ ചെയ്ത തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്.