ഇലക്ഷന്‍ 2020 കരട് വോട്ടര്‍ പട്ടിക

ലൈഫ് പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ വിവരങ്ങൾ

Id Name Category Department Progress Amount 1st Installment 2nd Installment 3rd Installment 4thInstallment
16575 സുഭദ്ര ദിനേശന്‍ ജനറൽ ഗ്രാമ പഞ്ചായത്ത് ലിന്റല്‍ 280000.00 70000 40000
68962 രമണി ശിവദാസന്‍ പട്ടിക ജാതി വിഭാഗം ഗ്രാമ പഞ്ചായത്ത് ബേസ്മെന്റ് 213333.00 53333 60000
69002 അശോകന്‍ പട്ടിക ജാതി വിഭാഗം ഗ്രാമ പഞ്ചായത്ത് ബേസ്മെന്റ് 320000.00 80000 80000

ഡെങ്കിപ്പനി - റിപ്പോര്‍ട്ട്

ചേര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ 6 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട് .

തെരുവുനായ്ക്കളുടെ വിവരങ്ങള്‍

    ചേര്‍പ്പ് ഗ്രാമ പഞ്ചായത്തില്‍ തെരുവ് നായ്ക്കള്‍ കൂട്ടമായി കാണപ്പെടുന്ന സ്ഥലങ്ങള്‍

8-ാം വാര്‍ഡില്‍ സിഎന്‍എന്‍ സ്കൂളിന്‍റെ പരിസരം
9-ാം വാര്‍ഡില്‍ പെരുവനം ചിറയുടെ ഭാഗം
18-ാം വാര്‍ഡില്‍ മുത്തുള്ളിയാല്‍ പ്രദേശം - തൃശ്ശൂര്‍ തൃപ്രയാര്‍ പാത
20-ാം വാര്‍ഡില്‍ ശങ്കരയില്‍ പാടം ലൂര്‍ദ്ദ് മാത വഴി
9-ാം വാര്‍ഡില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കൊട്ടാരം സമീപം

അനധികൃത മാലിന്യ നിക്ഷേപം - റിപ്പോര്‍ട്ട്

    പഞ്ചായത്തിന്റെ നിരീക്ഷണത്തിലുള്ള പ്രാധാന അനധികൃത മാലിന്യ നിക്ഷേപ സ്ഥലങ്ങള്‍

8-ാം വാര്‍ഡില്‍ സിഎന്‍എന്‍ സ്കൂളിന്റെ പരിസരം
9-ാം വാര്‍ഡില്‍ പെരുവനം ചിറയുടെ ഭാഗം
18-ാം വാര്‍ഡില്‍ മുത്തുള്ളിയാല്‍ പ്രദേശം - തൃശ്ശൂര്‍ തൃപ്രയാര്‍ പാത
20-ാം വാര്‍ഡില്‍ ശങ്കരയില്‍ പാടം ലൂര്‍ദ്ദ് മാത വഴി
9-ാം വാര്‍ഡില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊട്ടാരം സമീപം

പകല്‍വീട്

ചേര്‍പ്പ് ഗ്രാമപഞ്ചായത്തിന്‍റെ പരിധിയില്‍ നിലവില്‍ പകല്‍വീടുകള്‍ ഒന്നുമില്ല.

ശ്മശാനം , അറവുശാല

ചേര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ നിലവില്‍ അറവുശാല ഇല്ല.

ചേര്‍പ്പ് ഗ്രാമപഞ്ചായത്തിന്‍റെ പരിധിയില്‍ 1-ാം വാര്‍ഡിലും (പൂത്തറക്കല്‍), 15-ാം വാര്‍ഡില്‍ (പെരുങ്കുളം) വിളങ്ങോട്ട് ദേശത്തും ശ്മശാനം നിലവിലുണ്ട് .

ബഡ്സ് സ്കൂള്‍, BRC സെന്‍റര്‍

ചേര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ നിലവില്‍ ബഡ്സ് സ്കൂള്‍ ഇല്ല.

ചേര്‍പ്പ് ഗ്രാമപഞ്ചായത്തിന്‍റെ പരിധിയില്‍ 8-ാം വാര്‍ഡില്‍ ബിആര്‍സി സെന്‍റര്‍ നിലവിലുണ്ട് .

ലൈഫ് മിഷന്‍ ഭവന പദ്ധതി കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഇലക്ഷന്‍ 2015 കരട് വോട്ടര്‍ പട്ടിക